"എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എൻ എം യു പി സ്കൂൾ കാപ്പിൽ ഈസ്റ്റ് (മൂലരൂപം കാണുക)
11:36, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 79: | വരി 79: | ||
* ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു . കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .ചേരാവള്ളി ശശിയായിരുന്നു . ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു . വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു . അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു . ഇതിനായി ഞങ്ങളെ കൂടുതൽ സഹായിച്ചത് മാവേലിക്കര ജില്ലാ കൺവീനർ ശ്രീ . ഷംസുദ്ദീൻകുഞ്ഞ് സാറും കായംകുളം സബ് ജില്ലാ കൺവീനർ ശ്രീമതി . സൂസൻ ചാൾസും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു . കയ്യെഴുത്ത് മാസി കയുടെ ജഡ്ജസ്സിനും മറ്റംഗങ്ങൾക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ . തുടർന്നും ഞങ്ങളുടെ കൈയ്യെഴുത്ത് മാസികയ്ക്ക് സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു . സാഹിത്യവേദിയുടെ ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർച്ചയായി മാവേലിക്കര ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തു . അങ്ങനെ വിദ്യാർത്ഥികളെ കൂടുതൽ കർമ്മോ ത്സുകരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സ്കൂൾ സാഹിത്യവേദിക്ക് സാധിച്ചു എന്നതിലും അഭിമാനമുണ്ട് | * ഈ സ്കൂളിന്റെ ഹെഡ്മിസ്ട്രസ്സ് രക്ഷാധികാരിയും , അറുപതോളം കുട്ടികൾ അംഗങ്ങളും , അദ്ധ്യാപകർ നിർവ്വാഹകസമിതി അംഗങ്ങളായ സാഹിത്യവേദി സ്കൂളിൽ പ്രവർത്തിച്ചു . കുട്ടികളുടെ കലാഭിമുഖ്യം വളർത്തുവാനും , ബാലമനസ്സുകളെ ആകർഷിക്കാനുതകുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കാനും ഈ വേദിക്ക് കഴിഞ്ഞിട്ടുണ്ട് . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആദ്യ ഉദ്ഘാടനം പ്രശസ്ത കവിയായ ശ്രീ .ചേരാവള്ളി ശശിയായിരുന്നു . ഓരോ മാസവും സാഹിത്യവേദിയുടെ യോഗം കൂടുകയും കുട്ടികളുടെ കലാമത്സരങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു . വായന , കഥ , കവിത , നാടൻ പാട്ട് , കുട്ടിക്കവിത , ചിത്രരചന , പഴഞ്ചൊല്ല് , ക്വിസ് തുടങ്ങിയ പരിപാടികൾ കുട്ടികൾ അവരുടെ കഴിവുകൾ അനുസരിച്ച് പ്രകടിപ്പിക്കുന്നു . അഞ്ച് , ആറ് , ഏഴ് ക്ലാസ്സുകളിലെ കുട്ടികളുടെ രചനകൾ , കഥ , കവിത , ലേഖനങ്ങൾ , വിവരണം , ചിത്രങ്ങൾ , കാർട്ടൂണുകൾ എന്നിവ ശേഖരിച്ച് ഗ്രാമദീപം എന്ന പേരിൽ ഒരു കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിയ്ക്കുകയും സംസ്ഥാനതലത്തിൽ കാശ് അവാർഡും ഫലകവും ലഭിക്കുകയും ചെയ്തു . ഇതിനായി ഞങ്ങളെ കൂടുതൽ സഹായിച്ചത് മാവേലിക്കര ജില്ലാ കൺവീനർ ശ്രീ . ഷംസുദ്ദീൻകുഞ്ഞ് സാറും കായംകുളം സബ് ജില്ലാ കൺവീനർ ശ്രീമതി . സൂസൻ ചാൾസും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുമായിരുന്നു . കയ്യെഴുത്ത് മാസി കയുടെ ജഡ്ജസ്സിനും മറ്റംഗങ്ങൾക്കും ഞങ്ങളുടെ അകൈതവമായ നന്ദി രേഖപ്പെടുത്തട്ടെ . തുടർന്നും ഞങ്ങളുടെ കൈയ്യെഴുത്ത് മാസികയ്ക്ക് സബ് ജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം കൈവരിക്കാൻ സാധിച്ചു . സാഹിത്യവേദിയുടെ ഉപജില്ലാ ജില്ലാതല മത്സരങ്ങളിൽ ഈ സ്കൂളിൽ നിന്ന് കുട്ടികളെ പങ്കെടുപ്പിക്കുകയും തുടർച്ചയായി മാവേലിക്കര ജില്ലയിൽ ഓവറോൾ നേടുകയും ചെയ്തു . അങ്ങനെ വിദ്യാർത്ഥികളെ കൂടുതൽ കർമ്മോ ത്സുകരാക്കുന്നതിന് ഉചിതമായ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനും സ്കൂൾ സാഹിത്യവേദിക്ക് സാധിച്ചു എന്നതിലും അഭിമാനമുണ്ട് | ||
* '''ഗണിത ക്ലബ്ബ്.''' | * '''ഗണിത ക്ലബ്ബ്.''' | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് | | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |വഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു കണക്ക് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പർഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . - ജയശ്രീ]] | ||
*'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''' | *'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''' | ||
*വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . | *വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ സയൻസ് ക്ലബ് ഈ സ്കൂളിൽ ഉണ്ട്.ഓരോ മാസവും സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിഷയവുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ നിർമ്മിക്കുകയും ക്ലബ്ബുകൾ ശ്രദ്ധിക്കുന്നുണ്ട്. വരുന്ന ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുക്കാനുള്ള വിപുലമായ ഒരുക്കത്തിലാണ് ക്ലബ്ബംഗങ്ങൾ . | ||
*'''അറബിക് ക്ലബ്''' | |||
*അറബിക് ക്ലബ് | * | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ : ''' | ||
വരി 104: | വരി 103: | ||
== പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | == പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | ||
1.മാധവൻ നായർ (ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക ) | 1.'''മാധവൻ നായർ''' ('''''ശാസ്ത്രജ്ഞൻ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റി ,അമേരിക്ക''''' ) | ||
2 .ഡോക്ടർ ബിന്ദുകുമാർ (ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി | 2 .'''ഡോക്ടർ ബിന്ദുകുമാർ''' ('''''ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ റേഡിയേഷൻ ഫിസിക്സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് തെരഞ്ഞെടുത്ത പൂർവ വിദ്യാർത്ഥി''''' | ||
# | # | ||
# | # |