"ജി.എൽ.പി.എസ്. നെല്ലിമേട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
    04.06 .1962 ൽ ഈ സ്കൂൾ ഔദ്യോഗികമായി കേരള ഗവണ്മെന്റിൽ ആരംഭിക്കപ്പെട്ടു .അന്നത്തെ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീ.ഗോപാലമേനോനും,ഹെഡ്മാസ്റ്റർ ശ്രീ. രാമസ്വാമി എന്നിവരും ചേർന്ന് നെല്ലിമേടുള്ള ശ്രീ.മുനിസ്വാമി വൈദ്യർ വീട്ടിൽ താത്കാലികമായി സ്കൂൾ തുടങ്ങുകയായി.പിന്നീട് ആഴിച്ചിറ ശ്രീ.അരവിന്ദപ്ക്ഷൻ, നെല്ലിമേട് ശ്രീ അറുമുഖൻ പിള്ള എന്നിവർ നൽകിയ 50 സെന്റ് സ്ഥലത്തു ആവശ്യമായ ഓലക്കുടിൽ നിർമ്മിക്കുകയുണ്ടായി . ഇതിനു വേണ്ട സഹായം സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നു.{{PSchoolFrame/Pages}}
        04.06 .1962 ൽ ഈ സ്കൂൾ ഔദ്യോഗികമായി കേരള ഗവണ്മെന്റിൽ ആരംഭിക്കപ്പെട്ടു .അന്നത്തെ ചിറ്റൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീ.ഗോപാലമേനോനും,ഹെഡ്മാസ്റ്റർ ശ്രീ. രാമസ്വാമി എന്നിവരും ചേർന്ന് നെല്ലിമേടുള്ള ശ്രീ.മുനിസ്വാമി വൈദ്യർ വീട്ടിൽ താത്കാലികമായി സ്കൂൾ തുടങ്ങുകയായി.
 
പിന്നീട് ആഴിച്ചിറ ശ്രീ.അരവിന്ദപ്ക്ഷൻ, നെല്ലിമേട് ശ്രീ അറുമുഖൻ പിള്ള എന്നിവർ നൽകിയ 50 സെന്റ് സ്ഥലത്തു ആവശ്യമായ ഓലക്കുടിൽ നിർമ്മിക്കുകയുണ്ടായി . ഇതിനു വേണ്ട സഹായം സമൂഹത്തിൽ നിന്നും ലഭിച്ചിരുന്നു.  
 
സർക്കാർ സഹായത്തോടെ ഓടിട്ട കെട്ടിടം ഉണ്ടാവുകയും 14.12 .1964  ൽ ഉദ്ഘടനത്തിനു ശേഷം സ്കൂൾ അതിലേക്കു മാറ്റുകയും ചയ്തു . കക്കൂസ് ,മൂത്രപ്പുര സൗകര്യങ്ങളും ഉണ്ടാക്കിയിരുന്നു.
 
1974 -ൽ കുടിവെള്ളത്തിനായി ചിറ്റൂരിൽ ബ്ലോക്കിന്റെ സഹായത്താൽ ഒരു കിണർ നിർമിച്ചിരിക്കുന്നു.മഴ കുറവായതിനാൽ ഭൂഗർഭജലത്തിന്റെ ലഭ്യത കുറയുകയും കിണറിലെ വെള്ളം താഴ്ന്നു പോവുകയും തീരെ ഇല്ലാതാവുമായും ചെയ്തു .
 
1955  ൽ ഇപ്പോൾ കാണപ്പെടുന്ന കെട്ടിടം പൂർത്തിയായി . അധ്യാപക രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ ഓഫീസിൽ മുറിയും അതോടു ചേർന്ന മറ്റൊരു മുറിയും വൈധ്യുച്ഛക്തി സൗകര്യത്തെ ലഭ്യമുള്ളതാക്കി .
 
{{PSchoolFrame/Pages}}
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285429" എന്ന താളിൽനിന്ന് ശേഖരിച്ചത്