Jump to content
സഹായം

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രവർത്തനങ്ങൾ/ശുചിത്വസർവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികൾ ശുചിത്വ സർവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:21337-shuchitha-sarve.jpeg|ലഘുചിത്രം]]
സ്കൂളിലെ നല്ലപാഠം വിദ്യാർത്ഥികൾ ശുചിത്വ സർവ്വേ നടത്തി. വീടുകളിലെ മാലിന്യങ്ങൾ ജനങ്ങൾ എങ്ങനെ സംസ്കരിക്കുന്നു എന്നറിയാനാണ് സർവ്വേ നടത്തിയത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നു, വലിച്ചെറിയുന്നു എന്ന സർവ്വേ ഫോറമാണ് നൽകിയത്. 157 വീടുകളിലാണ് സർവ്വേ നടത്തിയത്. സർവ്വേയിലൂടെ കണ്ടെത്താൻ കഴിഞ്ഞത് എല്ലാവരും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നു എന്നാണ്. ഈ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് പെരുമാട്ടി ഗ്രാമപഞ്ചായത് പ്രസിഡന്റിനു സമർപ്പിച്ചു. മാലിന്യസംസ്കരണത്തിനു പഞ്ചായത്തിന്റെ സഹായം ആവശ്യപ്പെട്ടു. നിലവിൽ പഞ്ചായത്തിൽ അതിനുള്ള സംവിധാനം ഇല്ലെന്നും ഉടനെത്തന്നെ പഞ്ചായത്തിൽ സംസ്കരണപ്ലാന്റ് തുടങ്ങുമെന്നും പ്രസിഡന്റ് കുട്ടികളോട് പറഞ്ഞു. നിലവിൽ കട മാലിന്യങ്ങൾ മാത്രമാണ് പഞ്ചായത്ത് വണ്ടിയിൽ നീക്കം ചെയ്യുനചെയ്യുന്നത്‌

588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285407" എന്ന താളിൽനിന്ന് ശേഖരിച്ചത്