Jump to content
സഹായം

"സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
കേരള സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ കവടിയാർ കൊട്ടാരത്തിന് അഭിമുഖമായി പ്രൌഢഗംഭീരമായി തലയുയർത്തി നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് 1917-ൽ സ്ഥാപിതമായ സാൽവേഷൻ ആർമി ഹയർ സെക്കണ്ടറി  വിദ്യാലയം.1939 നവംബർ മാസം 22 ന്  തിരുവിതാംകൂർ ദിവാനായിരുന്ന സർ സി. പി. രാമസ്വാമി അയ്യർ അവർകളാണ്  മുഖ്യ കെട്ടിടത്തിന്റെ  തറക്കല്ലിട്ടത്. തുടർന്ന് ഇതൊരു ഹൈസ്കൂളായും 2000-01 മുതൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. തിരുവിതാംകൂർ ചരിത്ര‍‍ത്തിൽ തുടങ്ങി പല മഹാൻമാർക്കും ജൻമം നൽകിയ  ഒരു വിദ്യാലയമാണിത്.

1865 ജുലൈ 2 ന്  ജനറൽ വില്യം ബൂത്തിനാൽ ലണ്ടനിൽ  സ്ഥാപിതമായ ഒരു ക്രിസ്തീയപ്രസ്ഥാനമാണ്  സാൽവേഷൻ ആർമി. അന്തർദേശീയ അംഗീകാരം നേടി പലവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും തേരോട്ടം അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു.ലോകമെമ്പാടും ആതുരാലയങ്ങളും ആശുപത്രികളും നല്ല രീതിയിൽ  പ്രവർത്തിക്കുന്നുണ്ട്.ഭാരതത്തിലെ പല സംസ്ഥാനത്തിലും  വിദ്യാലയങ്ങൾ  സാൽവേഷൻ ആർമിക്കുണ്ട്.

കേണൽ നിഹേൽ ഹേറ്റിറാചി അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും  പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി  പ്രവർത്തിക്കുന്നുണ്ട്.
കേണൽ ഗബ്രിയേൽ ഐ ക്രിസ്ത്യൻ അവർകളുടെ നേതൃത്വത്തിൽ ഉത്തരവാദിത്തബോധമുള്ള മാനേജുമെന്റും ശക്തമായ പി.റ്റി.എ.യും  പുരോഗതിക്കു ചുക്കാൻ പിടിക്കുന്നു. പൂർവ്വ വിദ്യാർത്ഥി സംഘടനയും ഊർജ്ജസ്വലമായി  പ്രവർത്തിക്കുന്നുണ്ട്.

<small>[[സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/ചരിത്രം|വിശദീകരിക്കണം]]</small>

282

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285298" എന്ന താളിൽനിന്ന് ശേഖരിച്ചത്