Jump to content
സഹായം

"ഗവ.എൽ.പി.എസ് .പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 61: വരി 61:
പെരുമ്പളം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.
പെരുമ്പളം ഗ്രാമ പഞ്ചായത്തിലെ ആദ്യത്തെ സരസ്വതീ ക്ഷേത്രമാണ് ഈ വിദ്യാലയം.
== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാൽചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സർക്കാർ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ്  സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896  ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം  ഒരു ഊള ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു  നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി  .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .
ആലപ്പുഴ ജില്ലയുടെ വടക്കേഅറ്റത്ത് നാലു വശവും വേമ്പനാട്ടു കായലിനാൽചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപാണ് പെരുമ്പളം.പണ്ട് സർക്കാർ സ്ഥാപനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് നാട്ടിലെ പ്രതിബന്ധതയുള്ളവർ കൂട്ടായി എടൂത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായ സ്കൂൾ ആണ് ഇത് .അന്നത്തെ ജന്മി കുടുംബാംഗമായ മടത്തും മുറിയിൽ ഗോപാലകൃഷ്ണപണിക്കർ 50 സെന്റ്  സ്ഥലം മലയാള വര്ഷം 1021 ൽ സർക്കാരിലേക്ക് വിട്ടുകൊടുത്തു .1896  ൽ സ്ഥലം സർക്കാർ രജിസ്റ്റർ ചെയ്തു .ആദ്യം  ഒരു ഷെഡിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ കൊല്ലവർഷം 1075 (1900 ആഗസ്ത് 16 ന് ശ്രീ ഗോപാലപ്പണിക്കർ സ്വന്തം ചെലവിൽ കെട്ടിടം പണിക്കു  നേതൃത്വം വഹിച്ചു .കിളക്കുറ്റിൽ ശ്രീ കുട്ടൻ പിള്ളയെ ആദ്യ അദ്ധ്യാപകനാക്കി  .അന്ന് കോട്ടയം ഡിവിഷൻ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീലക്ഷ്മി നാരായണായ്യർ ആയിരുന്നു സ്കൂളിന് അനുവാദം കൊടുത്തത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1284151" എന്ന താളിൽനിന്ന് ശേഖരിച്ചത്