Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16: വരി 16:

ജൂൺ ഒന്നിനുതന്നെ സ് കൂളുകൾ തുറക്കാതെ അദ്ധ്യയന വർഷം ആരംഭിച്ചു . "ഫസ്റ്റ്‍ ബെൽ"  എന്ന് പേരിട്ട ഓൺ ലൈൻ ക്ലാസ്സുകൾ  വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നു. കുട്ടികൾ വീടുകളിലിരുന്ന് ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.

ഈ ക്ലാസുകൾ കുട്ടികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് ക്ലാസദ്ധ്യാപകർ അന്വേഷിച്ചു. എല്ലാ ക്ലാസ് അദ്ധ്യാപകരും വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീഡിയോ, അസൈൻമെന്റ്സ്, ടൈംടേബിൾ എന്നിവ പങ്കുവെക്കുന്നു നോട്ടുകൾ, വർക് ഷീറ്റ് എന്നിവ നൽകി സംശയനിവാരണം നടത്തുന്നു.

എല്ലാ ക്ലാസ് അദ്ധ്യാപകരും വാട്ട്സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി വീഡിയോ, അസൈൻമെന്റ്സ്, ടൈംടേബിൾഎന്നിവ പങ്കുവെക്കുന്നു സംശയനിവാരണം നടത്തുന്നു.
കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള ഈ സംവിധാനം ഒരു  അസാധാരണസംഭവമാണ്.

കോവിഡ്കാല പ്രതിസന്ധി മറികടക്കാനുള്ള ഈ സംവിധാനം ഒരു  അസാധാരണസംഭവമാണ്.
=== ലോക പരിസ്ഥിതി ദിനാചരണം ===
=== ലോക പരിസ്ഥിതി ദിനാചരണം ===
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ  ഭാഗമായി  പള്ളം ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിൽ  എസ് പി.സി യൂണിറ്റിന്റെയും  പിടിഎ യുടെയും  ആഭിമുഖ്യത്തിൽ സ്ക്കൂൾ വളപ്പിൽ വൃക്ഷ തൈകൾ  നട്ടു .ഹെഡ്മിസ്ട്രസ് മീനു മറിയംജോൺ, പിടിഎ എക്സിക്യൂട്ടീവ് അംഗം സൂരേന്ദ്രകുമാർ, എസ് പി.സി കേഡറ്റ്സ് , അദ്ധ്യാപകർ

3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283570" എന്ന താളിൽനിന്ന് ശേഖരിച്ചത്