Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.K.M.H.S. Kottur}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S. Chullikode}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടൂര്‍
|സ്ഥലപ്പേര്=ചുള്ളിക്കോട്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18125
|സ്കൂൾ കോഡ്=18138
| സ്ഥാപിതദിവസം= 07
|എച്ച് എസ് എസ് കോഡ്=11239
| സ്ഥാപിതമാസം= ജുലായ്
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1979
|വിക്കിഡാറ്റ ക്യു ഐഡി=Q64564334
| സ്കൂള്‍ വിലാസം= ഇന്ത്യ നൂര്‍ .പി.ഒ, <br/>കോട്ടക്കല്‍
|യുഡൈസ് കോഡ്=32050100915
| പിന്‍ കോഡ്= 676 503
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0483-2744 381
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=akmhskottoor@gmail.com  
|സ്ഥാപിതവർഷം=1973
| സ്കൂള്‍ വെബ് സൈറ്റ്= [http://akmhsskottoor.webs.com akmhsskottoor.webs.com]
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ് ചുള്ളിക്കോട്
| ഉപ ജില്ല=മലപ്പുറം
|പോസ്റ്റോഫീസ്=തവനൂർ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673641
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0483 2756030
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=chullikodeghs@gmail.com
| പഠന വിഭാഗങ്ങള്‍2= യു പി സ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=കിഴിശ്ശേരി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മുതുവല്ലൂർ,
| ആൺകുട്ടികളുടെ എണ്ണം=
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മലപ്പുറം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=2500
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കൊണ്ടോട്ടി
| പ്രിന്‍സിപ്പല്‍=
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകന്‍ബഷീര്‍ കുരുണിയന്‍ 
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=  മൊയ്തീന്‍ കുട്ടി മാസ്റ്റര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= [[പ്രമാണം:18138 4.jpg|thumb|school logo]]
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=266
|പെൺകുട്ടികളുടെ എണ്ണം 1-10=241
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശാലിനി എം ഡി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് പയ്യനാട്ട് തൊടി
|പി.ടി.. പ്രസിഡണ്ട്=അലവിക്കുട്ടി  
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി
|സ്കൂൾ ചിത്രം=18138.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==വാർത്തകൾ==
ചുള്ളിക്കോട് സ്കൂളിന് ബിൽഡിംഗും ബസ്സും അനുവദിച്ചു.
കിഴിശ്ശേരി: ചുള്ളിക്കോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിന് 6 ക്ലാസ് റൂം ഉൾകൊള്ളുന്ന സ്കൂൾ കെട്ടിടവും സ്കൂൾ ബസ്സും അനുവദിക്കുമെന്ന് ടി .വി.ഇബ്റാഹീം സാഹിബ് എം.എൽ.എ പ്രഖ്യാപിച്ചു.
ചുള്ളിക്കോട് സ്കൂളിൽ സമഗ്ര വിദ്യാലയ വികസന ശിൽപശാലയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.
ഒരു സ്മാർട്ട് ക്ലാസ് റൂം ഹയർ സെക്കണ്ടറിക്കായി നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച ചുള്ളിക്കോട് ശാഖാ യൂത്ത് ലീഗിനെ മാതൃകയാക്കി ഇതര മത സാമൂഹ്യ രാഷ്ട്രീയ സംഘടനകൾ സ്കൂളിന്റെ വിപുലീകരണത്തിന്ന് രംഗത്തിറങ്ങണമെന്നും  എം.എൽ.എ ആവശ്യപ്പെട്ടു.
ശിൽപശാലയിൽ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ സഗീർ അദ്ധ്യക്ഷത വഹിച്ചു. 
1973 ൽ നാട്ടുകാരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയം എൽ പി മുതൽ സെക്കണ്ടറി വരെ ഒരു കുടക്കീഴിൽ സർക്കാറിന്റെ കീഴിൽ  പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിൽ ഒന്നാണ്.
മൂന്ന് വർഷമായി ഹയർ സെക്കണ്ടറി പ്രവർത്തിക്കുന്നുണ്ടെങ്കിലും ബിൽഡിംഗ് ഉൾപ്പെടെ ഒരു അടിസ്ഥാന സൗകര്യങ്ങളും ഇത് വരെ അനുവദിക്കപ്പെട്ടിരുന്നില്ല. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ജീർണ്ണാവസ്ഥയിലുള്ള പഴയ കെട്ടിടത്തിലാണ് ഹയർ സെകണ്ടറി ഇപ്പോൾ പ്രവർത്തിക്കുന്നത്.
ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തകൾക്കിടയിലും ഉന്നതമായ അക്കാദമിക ഗുണ നിലവാരം നിലനിർത്തുന്ന ഈ വിദ്യാലയം
തുടർച്ചയായി അഞ്ചാം തവണയും എസ് എസ് എൽ സി യിൽ നൂറ് ശതമാനം വിജയം കൈവരിച്ചു.
കായികപരിശീലനത്തിന്നാവശ്യമായവയൊന്നും ഇല്ലാതിരുന്നിട്ടും
കലോത്സവം, ശാസ്ത്രോൽസവം, എന്നിവയിൽ സബ് ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങളും അംഗീകാരവും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
സാമൂഹിക പങ്കാളിത്തത്തിലും, അക്കാദമിക് തലത്തിലും, മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഈ വിദ്യാലയം എൻ.എം.എസ്.എസ്  സ്കോളർഷിപ്പിന് അർഹത നേടിയിട്ടുണ്ട്.
===പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞം -൨൭-൧-൨൦൧൭(27-1-2017)===
ചുളളിക്കോട് ഗവ. ഹയർ സെക്ക.സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷ​ണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് അസംബ്ലിയിൽ കുട്ടികൾക്കുളള പ്രതിജ്ഞ,ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ,ഹരിത ബോധവത്കരണം എന്നിവ അരങ്ങേറി.ക്ലാസ്സുകൾ ആരംഭിച്ചു. പതിനൊന്ന് മണിക്ക് രക്ഷിതാക്കൾ,നാട്ടുകാർ,പി ടി എ ,എം ടി എ,പൂർവവിദ്യാർത്ഥികൾ,സന്നദ്ധ സാമൂഹ്യ സാംസ്കാരിക ക്ലബ്ബ് പ്രവർത്തകർ ,എന്നിവർ ഒത്തുചേർന്ന് വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുത്തു.ഗ്രീൻ പ്രോട്ടോക്കോളിന് തുടക്കമായി.പൊതുസമൂഹത്തെ വിദ്യാലയത്തിൻറെ ഭാഗമാക്കുകയും ഏവരുടെയും സഹകരണത്തോടെ പൊതുവിദ്യാലയങ്ങൾ ഭൗതിക-അക്കാദമിക തലങ്ങളിൽ മികവിൻറെ കേന്രങ്ങളാക്കിമാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.തുടർപ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
[[പ്രമാണം:18138-5.jpg|ചട്ടം|നടുവിൽ|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]
==കിഴിശ്ശേരി ഉപജില്ല ഐടി മേള ==
കേരളത്തിന് മാതൃകയായി എൽ പി തലത്തിൽ ഐ ടി മേള സംഘടിപ്പിച്ച് കിഴിശ്ശേരി ഉപജില്ല ഒന്നാം സ്ഥാനം നേടി.15-2-2017 ന് കിഴിശ്ശേരി ജി എൽ പി എസ്സിൽ വച്ച് മലപ്പുറം ഡി ഡി ഇ ശ്രീ സഫറുളള ഉദ്ഘാടനം ചെയ്തു.
ഐ ടി ക്വിസ്സ്-അനിമേഷൻ,ടക്സ് പെയിൻ്റിങ്ങ് എന്നിവയിൽ ഷിഫാൻ കെ,ഫസീഹ് പി കെ ,മുൻഷിദ് പി എന്നിവർ പങ്കെടുത്തു.രണ്ട് ബി ഗ്രേഡ്,1 സി ഗ്രേഡ് എന്നിവ ലഭിച്ചു.
[[പ്രമാണം:18138-10|ചട്ടം|കിഴിശ്ശേരി ഉപജില്ല ഐ ടി മേള ഉദ്ഘാടനം 15-2-17]][[പ്രമാണം:18138-10.jpg|ലഘുചിത്രം|നടുവിൽ|ഐടി]]
==വഴികാട്ടി==
{{Slippymap|lat=11.195556|lon=75.999444|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/128356...2534146" എന്ന താളിൽനിന്ന് ശേഖരിച്ചത്