"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
22:14, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) |
||
വരി 64: | വരി 64: | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി | പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി | ||
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]] | പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]] | ||
=== '''ഭൗതികസൗകര്യങ്ങൾ''' === | === '''ഭൗതികസൗകര്യങ്ങൾ''' === | ||
4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . | 4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . |