"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് മണ്ടകക്കുന്ന് (മൂലരൂപം കാണുക)
21:35, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→1953 ൽ മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രാദേശിവാസികളായ കുട്ടികൾക്ക് പഠനം നടത്തുവാൻ ഒരിടമില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ അദ്ദേഹം വളരെ ത്യാഗം ചെയ്താണ് ഈ സ്ഥാപനം കെട്ടിപ്പടുത്തത്.അദ്ദേഹത്തിന് ശേഷം മകൻ ടി ഉമ്മർ ആയി
വരി 66: | വരി 66: | ||
== '''<u>ചരിത്രം</u>''' == | == '''<u>ചരിത്രം</u>''' == | ||
== 1953 ൽ മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. | == 1953 ൽ മർഹും തെന്നാടൻ ഇപ്പുട്ടി ഹാജി എന്നവരാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പ്രാദേശിക വാസികളായ കുട്ടികൾക്ക് പഠനം നടത്തുവാൻ ഒരിടമില്ലാത്തതിന്റെ പ്രയാസം തിരിച്ചറിഞ്ഞ അദ്ദേഹം വളരെ ത്യാഗം ചെയ്താണ് ഈ സ്ഥാപനം കെട്ടിപ്പടുത്തത്.അദ്ദേഹത്തിന് ശേഷം മകൻ ടി ഉമ്മർ ആയിരുന്നു ഏറെ കാലം മനേജറായി സേവനം നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ അകാല വിയോഗം മൂലം അദ്ദേഹത്തിന്റെ മകൻ സൈനുൽ ആബിദീൻ ആണ് 2018 മുതൽ മാനേജരുടെ ഉത്തരവാദിത്വം നിർവഹിച്ചു വരുന്നത്. ഓല ഷെഡിൽ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോൾ നാല് വലിയ കെട്ടിടങ്ങളിലായിട്ടാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇംഗ്ലീഷ് , മലയാളം എന്നീ രണ്ട് മീഡിയങ്ങളിലൂടെയും ഇവിടെ ക്ലാസ് നടത്തിവരുന്നുണ്ട് . == | ||
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' == | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == |