Jump to content
സഹായം

"ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== '''''ഹായ് കുട്ടിക്കൂട്ടം''''' ==
== '<nowiki/>'''നാഷണൽ സർവ്വീസ് സ്കീം''''==
        2017 ജനുവരി മാസത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഐ ടി യിൽ പ്രഗത്ഭരായ 56 കുട്ടികളെ തെരഞ്ഞെടുത്ത്  " '''ഹായ് കുട്ടിക്കൂട്ടം''' " എന്ന '''സ്റ്റുഡന്റ്സ് സ്കുൾ ഐടി കോ-ഓർഡിനേറ്റർ''' ഗ്രൂപ്പ് രൂപീകരിച്ചു. വരുന്ന വേനൽ അവധിക്കാലത്ത്  ഇവർക്ക് പരിശീലനം നൽകി ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിൽ നിപുണരാക്കുവാനും, വിദ്യാലയത്തിനും സമൂഹത്തിനും ഉതകുന്നവരായി  വാർത്തെടുക്കുവാനുമാണ് ഐ ടി @ സ്കുളിന്റെ ഉറച്ച തീരുമാനം.
== '''''ഹായ് കുട്ടിക്കൂട്ടം ഉദ്ഘാടനം''''' ==
 
          2017 മാർച്ച്  17 വെള്ളിയാഴ്ച  ഹായ് കുട്ടിക്കൂട്ടം കൂട്ടായ്മയുടെ ഉദിഘായനം സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് ശ്രീ. ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്നു. പി.റ്റി.എ. വൈസ് പ്രസിഡന്റ് ശ്രീ. രാജേന്ദ്രൻ, മദർ പി.റ്റി.എ.  പ്രസിഡന്റ് ശ്രീമതി. അനിതകുമാരി, സ്കൂൾ  സീനിയർ അധ്യാപിക ശ്രീമതി. സിന്ധു, സീനിയർ അധ്യാപിക ശ്രീമതി. റജീനാബീഗം, എസ്. ഐ. ടി. സി. ശ്രീ. രാജു, ശ്രീ. വിബിൻ (അധ്യാപകൻ), ശ്രീമതി. ബിനില (അധ്യാപിക) എന്നിവർ ഈ കൂട്ടായ്മയുടെ ഉദ്ദേശ്യത്തേയും, ലക്ഷ്യങ്ങളേയും , വെക്കേഷൻ കാലയളവിൽ ലഭിക്കുന്ന വിവിധ വിഭാഗങ്ങളിലുള്ള പരിശീലനങ്ങളേയും, ജൂൺ മാസം മുതൽ കുട്ടികളാൽ സ്കൂളിൽ നടത്താൻ പോകുന്ന പ്രവർത്തനങ്ങളേയും കുറിച്ച് കുട്ടികളിൽ വ്യക്തമായ ധാരണ ഉണ്ടാക്കുകയും, അവർക്ക് ഇഷ്ടമുള്ള വിഭാഗത്തിൽ '''( ഭാഷാ കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, അനിമേഷൻ, ഹാർഡ് വെയർ, നെറ്റ് വർക്കിംഗ്&സൈബർ)'''    പരിശീലനം നേടാൻ തീരുമാനിക്കുകയും ചെയ്തു. കൂട്ടായ്മയിൽ പങ്കെടുത്ത '''59'''  കുട്ടികളുടേയും ഹാജർ ഓൺലൈൻ വഴി രേഖപ്പെടുത്തി. ഉച്ചയ്ക്ക്  1 മണിക്ക് കൂട്ടായ്മ അവസാനിപ്പിച്ചു.
 
== ''''നാഷണൽ സർവ്വീസ് സ്കീം'''' ==
         നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  '''സ്നേഹസ്പർശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.
         നാഷണൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു.  പകൽക്കുറി അംഗനവാടിയിലെ കുട്ടികൾക്ക് '''സ്നേഹസമ്മാനം''' പരിപാടിയുടെ ഭാഗമായി കളിക്കോപ്പുകൾ വിതരണം ചെയ്തു.  '''സ്നേഹസ്പർശം''' പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ കൊല്ലമ്പുഴയിലുള്ള അനാഥാലയത്തിന് വോളന്റിയേഴ്സ് ശേഖരിച്ച വസ്ത്രങ്ങളും, നിത്യോപയോഗ സാധനങ്ങളും, ആഹാരവും വിതരണം ചെയ്തു. ജൈവകൃഷി ആരംഭിച്ചു.


279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281998" എന്ന താളിൽനിന്ന് ശേഖരിച്ചത്