Jump to content
സഹായം

"ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ സൗത്ത് പറവൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. യു.പി.എസ്. സൗത്ത് പറവൂർ.
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ തൃപ്പൂണിത്തുറ ഉപജില്ലയിലെ സൗത്ത് പറവൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്. യു.പി.എസ്. സൗത്ത് പറവൂർ.
== ചരിത്രം ==
== ചരിത്രം ==
ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിൽ 1934 ൽ ആണ് എൽ.എഫ്. യു.പി.എസ്. സ്ഥാപിതമായത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്.ബി.സി അഞ്ചാം നൂറ്റാണ്ടിനോടടുത്ത് കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് ഇവിടെ ഒരു പുതിയ ജനവിഭാഗം കൂടിയേറി പാർക്കുന്നത്. [[ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ/ചരിത്രം|കൂടുതൽ]] വായിക്കുക. കേരളത്തിൽ 64 തളികൾ ഉണ്ടായിരുന്നുവെന്നും ഓരോ തളിയുടേയും അധിപനും തളിയാതിരി എന്ന സ്ഥാനപ്പേരാണ് ഉണ്ടായിരുന്നതെന്നും അവർ വൈഷ്ണവ ബ്രാഹ്മണന്മാരായിരുന്നുവെന്നും ചരിത്രം പറയുന്നു. ഇവരാണ് പറവൂർ പ്രദേശം തെളിച്ചെടുത്തത്. സമുദ്രത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമായിരുന്നതിനാൽ ഈ പ്രദേശത്തിന് പറവൂർ എന്ന പേര് നൽകി. "പരവം" എന്ന വാക്കിന് സമുദ്രം എന്നും "ഊര്" എന്ന വാക്കിന് നാട് എന്നും അർത്ഥം. ഈ പറവൂർ തെക്ക് ആയതിനാൽ തെക്കൻ പറവൂർ എന്ന പേര് വന്നു.
ഉദയംപേരൂർ ഗ്രാമ പഞ്ചായത്തിലെ തെക്കൻ പറവൂർ എന്ന ഗ്രാമത്തിൽ 1934 ൽ ആണ് എൽ.എഫ്. യു.പി.എസ്. സ്ഥാപിതമായത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന നാടാണിത്.ബി.സി അഞ്ചാം നൂറ്റാണ്ടിനോടടുത്ത് കേരളത്തിൽ തളിയാതിരി ഭരണം നടക്കുമ്പോഴാണ് ഇവിടെ ഒരു പുതിയ ജനവിഭാഗം കൂടിയേറി പാർക്കുന്നത്. [[ലിറ്റിൽ ഫ്ലവർ യു പി സ്ക്കൂൾ സൗത്ത് പറവൂർ/ചരിത്രം|കൂടുതൽ]] വായിക്കുക.  
 
ഈ പ്രദേശത്തെ സാധാരണക്കാരായ തൊഴിലാളികളുടേയും കർഷകരുടേയും കുട്ടികൾക്ക് പഠിക്കുന്നതിനുള്ള ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഇന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ ഏറെ മികവ് പുലർത്തുന്ന സ്ഥാപനമായി ഈ വിദ്യാലയം മാറിയിരിക്കുന്നു. നാടിന്റെ അഭിമാനങ്ങളായ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നത് ഏറേ അഭിമാനാർഹമാണ്. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഒപ്പം നിന്ന് ചുക്കാൻ പിടിക്കാൻ മാനേജ്മെന്റും ഒപ്പമുണ്ട്.
 
         ആരംഭകാലം മുതൽ അദ്ധ്യായ നരീതികളിൽ കാലാനുഗതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് , അതിലൂടെ നല്ല തലമുറകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ്.                       


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281359" എന്ന താളിൽനിന്ന് ശേഖരിച്ചത്