Jump to content
സഹായം

"സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(Ds (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1281058 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 70: വരി 70:
കോഴിക്കോട് നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ്മൈക്കിൾസ് ഗേൾസ് ഹൈസ്കൂൾ'''.  '''സിസ്റ്റേഴ്സ് ഓഫ് ദ ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു വിദ്യാലയമാണിത്. വെസ്റ്റ്ഹിൽ എന്ന സ്ഥലത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മംഗലാപുരം സ്വദേശിയായ മോൺസിഞ്ഞോർ റെയ്മണ്ട് ഫ്രാൻസിസ് കമില്ലസ് മസ്ക്കിരൈനസ് എന്ന ഒരു വന്ദ്യ വൈദികൻ 1921-ൽ സ്ഥാപിച്ചതാണ് ഈ സന്യാസിനി സമൂഹം. ''' .

== ചരിത്രം ==
== ചരിത്രം ==
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന ഫാദർ അലോഷ്യസ് കൊയില്ലോ സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  
1927-ൽ സെന്റ് മൈക്കിൾസ് പള്ളി വികാരിയായിരുന്ന [[സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്സ്./ഫാദർ അലോഷ്യസ് കൊയില്ലോ|ഫാദർ അലോഷ്യസ് കൊയില്ലോ]] സെന്റ് മൈക്കിൾസ് എൽ.പി സ്കൂൾ ആരംഭിച്ചു. സിസ്റ്റേഴ്സ് ഓഫ് ദി ലിറ്റിൽ ഫ്ളവർ ഓഫ് ബഥനി എന്ന സന്യാസിനി സഭയുടെ ഒരു ശാഖ 1938-ൽ വെസ്റ്റ്ഹില്ലിൽ പ്രവർത്തനമാരംഭിച്ചു. അന്നത്തെ പള്ളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ സെബാസ്റ്റ്യൻ നൊറോണ സ്കൂളിന്റെ ചുമതല ഈ സഭയെ ഏല്പിച്ചു. ഇവരുടെ അശ്രാന്ത പരിശ്രമത്താൽ 1946-ൽ ഒരു യു.പി. സ്കൂളായും, 1966-ൽ ഹൈസ്ക്കകൂളായും ഉയർത്തപ്പെട്ടു. 1969-ൽ ആദ്യത്തെ ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതി. 1988-ൽ സ്ക്കൂളിന്റെ വജ്ര ജൂബിലിയും, 2002-ൽ പ്ലാറ്റിനം ജൂബിലിയും ആഘോഷിച്ചു.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281346" എന്ന താളിൽനിന്ന് ശേഖരിച്ചത്