"ജി. ജി. എച്ച്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. ജി. എച്ച്. എസ്സ്. ചാലക്കുടി (മൂലരൂപം കാണുക)
20:22, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ആമുഖം ചേർത്തിരിക്കുന്നു ഭൗതികസൗകര്യങ്ങൾ വിശദമായി ചേർത്തിരിക്കുന്നു
(ആമുഖം ചേർത്തിരിക്കുന്നു ഭൗതികസൗകര്യങ്ങൾ വിശദമായി ചേർത്തിരിക്കുന്നു) |
|||
വരി 2: | വരി 2: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{PHSchoolFrame/Header | {{PHSchoolFrame/Header}} | ||
== '''ആമുഖം{{prettyurl|GGHS CHALAKUDY}}''' == | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചാലക്കുടി | |സ്ഥലപ്പേര്=ചാലക്കുടി | ||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
നടുവം കവികളും, പനമ്പിള്ളി ഗോവിന്ദമേനോനും, രാഘവൻ തിരുമുല്പാടും, കലാഭവൻ മണിയും, സർഗ്ഗ സമ്പുഷ്ടമാക്കിയ പൈതൃകങ്ങളുറങ്ങുന്ന ചാലക്കുടിയുടെ മണ്ണിൽ, പശ്ചിമഘട്ട ജലനിരകൾ ആർദ്രമാക്കുന്ന ഈ സംസ്കാര ഭൂമികയിൽ പൗരാണിക പ്രൗഢിയോടെ പരിശോഭിച്ചു കൊണ്ടിരിക്കുന്ന സരസ്വതീക്ഷേത്രം. ചാലക്കുടിയുടെ വിദ്യാഭ്യാസ ഭൂപടത്തിൽ ആദ്യമായി രേഖപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനം. അറിവിന്റെ അക്ഷരമുറ്റത്തേക്ക് അനേകായിരങ്ങളെ കൈപിടിച്ച് നടത്തിയ സർക്കാർ പള്ളിക്കൂടം. | |||
== '''ചരിത്രം''' == | |||
1906 ൽ ചാലക്കുടി നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥാപിതമായി. നഗരത്തിലെയും പ്രാന്ത പ്രദേശങ്ങളിയെയും സാധാരണക്കാരായ പെൺകുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുകയും അതിലൂടെ സമൂഹത്തിലെ മുൻനിരയിലേക്ക് പെൺകുട്ടികളെ കൊണ്ടുവരുകയും ചെയ്യുക എന്ന മഹത്തായ ഉദ്ദേശ്യം മുൻനിർത്തി സർക്കാർ മേഖലയിൽ സ്ഥാപിതമായ സ്ഥാപനം. | |||
== | == '''ഭൗതികസൗകര്യങ്ങൾ''' == | ||
* ഒറ്റ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുണ്ട്. | |||
* 5 മുതൽ 10 വരെ ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് മാത്രമായി വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നു. | |||
* '''അധ്യയന മാധ്യമം''' -ഇംഗ്ലീഷും മലയാളവും . | |||
* ഹൈടെക് സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ , ഒരേ സമയം 40 കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിശാലമായ കമ്പ്യൂട്ടർ ലാബ്, അത്യാധുനിക സൗകര്യങ്ങളുള്ള സയൻസ് ലാബ്, 20000 ത്തിലധികം വിജ്ഞാന പ്രദമായ പുസ്തകങ്ങളുമായി അതിവിശാല ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട്. | |||
* ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം പഠന മുറിയും പരിശീലനം സിദ്ധിച്ച അധ്യാപികയും, കുട്ടികളിൽ മാനസിക സമ്മർദം കുറക്കാൻ സ്കൂൾ കൗൺസിലറുടെ സേവനം, കുട്ടികളുടെ ഉച്ച ഭക്ഷണത്തിനായി നവീകരിച്ച വിശാലമായ അടുക്കളയും ഊണുമുറിയും എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. | |||
* '''ഹോസ്റ്റൽ സൗകര്യം'''- ആദിവാസി മേഖലയിലെ വിദ്യാർഥിനികൾക്ക് താമസസൗകര്യം ഏർപ്പെടുത്താൻ പ്രത്യേക പ്രീ മെട്രിക് ഹോസ്റ്റൽ . | |||
* '''"കസ്തൂർബാ ഗാന്ധി ബാലികവിദ്യാലയം"''' പദ്ധതിയുടെ ഭാഗമായി 8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന നിർധനരും പഠനത്തിൽ മികവ് പുലർത്തുന്നവരുമായ പെൺകുട്ടികൾക്കായുള്ള കേരളത്തിലെ ഏക സർക്കാർ ഹോസ്റ്റൽ. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[പാഠ്യേതര പ്രവർത്തനങ്ങൾ/ഗൈഡ്സ്.|ഗൈഡ്സ്.]] | * [[പാഠ്യേതര പ്രവർത്തനങ്ങൾ/ഗൈഡ്സ്.|ഗൈഡ്സ്.]] | ||
* റെഡ്ക്രോസ് | * റെഡ്ക്രോസ് |