"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17 (മൂലരൂപം കാണുക)
19:43, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('==പ്രവർത്തനങ്ങൾ== '''ജൂൺ 1''' ഓൺലൈൻ ക്ലാസ് ആരംഭിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 29: | വരി 29: | ||
സ്വാതന്ത്ര്യ ദിനം ഓൺലൈനായി ആഘോഷിച്ചു. സ്കൂളിൽ ദേശീയ പതാക ഉയർത്തി. ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടത്തി. മത്സരമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തിനായി പരിപാടികൾ നടത്തി. | സ്വാതന്ത്ര്യ ദിനം ഓൺലൈനായി ആഘോഷിച്ചു. സ്കൂളിൽ ദേശീയ പതാക ഉയർത്തി. ദേശഭക്തിഗാനം, പ്രസംഗം തുടങ്ങിയ പരിപാടികൾ ഓൺലൈനായി നടത്തി. മത്സരമില്ലാതെ എല്ലാവരുടെയും പങ്കാളിത്തത്തിനായി പരിപാടികൾ നടത്തി. | ||
'''ആഗസ്റ്റ് 29''' | |||
വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ കഥാരചന,കവിതാരചന, ചിത്ര രചന തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു ദുറുഷ്‌ദ 9 (ഡി) യുടെ കഥ ജില്ലാ തലം വരെ തെരഞ്ഞെടുക്കപ്പെട്ടു. | |||
'''സപ്തംബർ 5 അധ്യാപക ദിനം''' | |||
ഓൺലൈനായി അധ്യാപക ദിനം ആഘോഷിച്ചു. കഥ, കവിത, ചിത്രങ്ങൾ, കാർഡുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ കുട്ടികളിൽ നിന്ന് ലഭിച്ചു. | |||
'''ഒക്ടോബർ 2 ഗാന്ധിജയന്തി''' | |||
ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് പോസ്റ്റർ,ചിത്ര രചന, ഗാന്ധിജിയുടെ സന്ദേശങ്ങൾ തുടങ്ങിയവ കുട്ടികൾ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചു. വീടും പരിസരവും ശുദ്ധിയാക്കി ശുചീകരണ യജ്ഞത്തിൽ മുഴുവൻ കുട്ടികളും പങ്കാളികളായി. | |||
'''ഒക്ടോബർ 27 വയലാർ അനുസ്മരണ ദിനം''' | |||
വയലാർ അനുസ്മരണം നടത്തി. കുട്ടികൾ വയലാറിന്റെ കവിതകളും പാട്ടുകളും പാടി. | |||
'''നവമ്പർ 1 കേരളപ്പിറവി ദിനം''' | |||
ഈ വർഷത്തെ നവംബർ ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്. കേരളപ്പിറവി ദിനം മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ തുറന്നു പ്രവർത്തിക്കുവാൻ തുടങ്ങി'''യ ദിവസം കൂടിയായിരുന്നു. കുട്ടികളെ രണ്ട് ബാച്ചുകളായി വിദ്യാലയത്തിൽ എത്തിക്കാൻ തുടങ്ങി. നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം തരവും വിദ്യാലയത്തിൽ വന്നുതുടങ്ങി.. | |||
നവംബർ 14 ശിശുദിനം | |||
'''നവംബർ 14 ശിശുദിനം''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കഥ, കവിത,ഗാനാലാപനം പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു എട്ട് എച്ചിലെ സൻഹ പാട്ടുപാടി വാട്സആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഭിന്നശേഷിയുള്ള സൻഹയുടെ പങ്കാളിത്തം മികച്ചതായിരുന്നു... | |||
'''ഡിസംബർ 18 ലോക അറബി ഭാഷാ ദിനം''' | |||
ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് അറബിക് കാലിഗ്രാഫി മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമത്തുൽ ജൗഹറ ഒന്നാം സ്ഥാനവും, ഹംദ അസീസ് രണ്ടാം സ്ഥാനവും, നഹ്‌ല നസീർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.... |