Jump to content
സഹായം

"സി എം എസ് എച്ച് എസ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021  തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന  ശ്രീ  ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.കൂടുതൽ വായിക്കുക  
1906 ൽ സ്ഥാപിതമായ വിദ്യാലയം ഒരു നൂറ്റാണ്ടു പിന്നിടുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന നവീകരണ പ്രവർത്തനത്തിൻറെ ഭാഗമായി പുതിയ ബഹുനില കെട്ടിടങ്ങൾ നിർമ്മിക്കുകയുണ്ടായിപുതിയ കെട്ടിട നിർമാണത്തിനായി 2021ൽ  തറക്കല്ലിട്ടു .വിദ്യാലയത്തിലെ മുൻ അദ്ധ്യാപകൻ അയിരുന്ന  ശ്രീ  ഡേവിഡ് ജോണിന്റെ സ്മരണക്കായി ഉള്ള ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ ഉണ്ടായിരിക്കും.പണി ഉടൻ ആരംഭിക്കുന്നതാണ്.[[സി എം എസ് ഹൈസ്കൂൾ, പുതുപ്പള്ളി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 




വരി 78: വരി 79:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്‍യ‍കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള  ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ .സുമോദ് സി ചെറിയാൻ കോപ്പറേറ്റ്  മാനേജർ ആയി പ്രവർത്തിക്കുന്നു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280644" എന്ന താളിൽനിന്ന് ശേഖരിച്ചത്