Jump to content
സഹായം

"ജി.എൽ.പി.എസ് കല്ലടിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
----
----
== ചരിത്രം ==
== ചരിത്രം ==
കല്ലടിക്കോടൻ മലനിരകൾക്കു സമാന്തരമായി കല്ലടിക്കോട് ഗ്രാമത്തിൽ അറിവിന്റെ വെള്ളിവെളിച്ചം വിതറി ശതാബ്ദി നിറവിൽ എത്തിനിൽക്കുന്ന വിദ്യാ കേദാരം. 1924 ൽ ആരംഭിച്ച ഈ വിദ്യാലയം പാഠ്യ പാഠ്യേതര   രംഗങ്ങളിൽ തുടർച്ചയായി മികവ് പുലർത്തുന്ന ജില്ലയിലെ ശ്രദ്ധേയമായ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നിരവധി പ്രവർത്തനങ്ങൾ സ്കൂൾ ഏറ്റെടുത്തു മാതൃകയാവാറുണ്ട്. മികച്ച വിദ്യാലയാന്തരീക്ഷവും അർപ്പണ ബോധമുള്ള അധ്യാപകരും രക്ഷിതാക്കളുടെ നിർലോഭമായ പിന്തുണയും എന്നെന്നും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
മികച്ച കെട്ടിടങ്ങളും ടൈൽ പതിച്ച ക്ലാസ് മുറികളും, മതിയായ ശുചി മുറികളും MLA അനുവദിച്ച അസംബ്‌ളി ഹാൾ,  കമ്പ്യൂട്ടർ, ഗണിത ലാബുകളും ചിത്രങ്ങളാൽ മനോഹരമാക്കിയ ചുവരുകളും ഈ ശിശു സൗഹൃദ വിദ്യാലയത്തെ സമ്പന്നമാക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
സമൂഹത്തിലെ അസുഖം മൂലം അവശത അനുഭവിക്കുന്നവർക്ക് സഹായമൊരുക്കുന്ന സാന്ത്വനം പരിപാടി, വായനഗ്രാമം, സ്‌നേഹവീട്, സർഗ്ഗ വിദ്യാലയം, നല്ല പാഠ പ്രവർത്തനങ്ങൾ,കിഡ്സ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, വൈവിധ്യമാർന്ന ദിനാചരണങ്ങൾ, വ്യായാമ പരിശീലനങ്ങൾ, ബോധവത്കരണ പരിപാടികൾ,നൃത്ത പരിശീലനം, കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള രചനാ ക്യാമ്പുകൾ .
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 68: വരി 70:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
കോങ്ങാട് നിയോജക മണ്ഡലത്തിലെ മികച്ച സ്കൂൾ, തുടർച്ചയായി ലഭിക്കുന്ന LSS, സബ്ജില്ലാ ജില്ലാ മേളകളിലെ മികവാർന്ന വിജയങ്ങൾ എന്നിവയ്ക്ക് അംഗീകാരമെന്നോണം കല്ലടിക്കോട് ഫെഡറൽ ബാങ്ക് സ്കൂളിന് നൽകിയ പാർക്ക്.നൂറിലധികം കുട്ടികൾ ഉള്ള പ്രീ പ്രൈമറി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280587" എന്ന താളിൽനിന്ന് ശേഖരിച്ചത്