Jump to content
സഹായം

"സെന്റ്. സേവിയേഴ്‌സ് സി എൽ പി എസ് മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം തിരുത്തി
(ആമുഖം തിരുത്തി)
(ചരിത്രം തിരുത്തി)
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
കർഷകരുടെ കർമ്മ ഭൂമിയായ മാപ്രാണം ദേശത്ത് തൃശ്ശൂർ ജില്ലയിലെ പൊറത്തിശ്ശേരി പഞ്ചായത്തിൽ നാലാം വാർഡിൽ  1904 ൽ സ്ഥാപിതമായ പ്രഥമ ലോവർ പ്രൈമറി വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് എൽ.പി. സ്കൂൾ . 2004 ൽ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി. മാപ്രാണം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന്  ഗവൺമെന്റിൽ നിന്നും  ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്റോടെ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസമായതിനാൽ നിർത്തലാക്കാൻ പോയിരുന്ന അവസരത്തിൽ  മറ്റു വിദ്യാർഥികളുടെ അക്ഷരജ്ഞാനം കെടാതെ സൂക്ഷിക്കുവാൻ നാട്ടുകാരുടെ ആവശ്യത്തെ പ്രതി എഫ്.സി.സി സിസ്റ്റേഴ്സ് ദാരിദ്ര്യത്തിന്റെയും ഒന്നു മില്ലായ്മയുടെയും പരിധിയിലാ യിരുന്നുവെങ്കിലും  ഈ വിദ്യാലയം 1938 മെയ് 30ന് ഈ സ്കൂൾ കെട്ടിടവും പറമ്പും പെ. ബ.യോഹന്നാൻ അച്ചൻ  മാപ്രാണം പള്ളിയിൽ നിന്നും തീറു വാങ്ങി .ഒന്നാം തരം മാത്രമുണ്ടായിരുന്ന വിദ്യാലയം നാലാംതരം വരെ ഉയർത്തി. 1939 ൽ വിദ്യാർത്ഥികളുടെ എണ്ണം 480 ആയി ഉയർത്തപ്പെട്ടു. ബ. സി. ലില്ലിയോസയായിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ് .ചാത്തൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു എന്നതിൽ അഭിമാനമുണ്ട്. പിടി എ കമ്മറ്റി വിദ്യാലയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു .
കർഷകരുടെ കർമ്മ ഭൂമിയായ മാപ്രാണം ദേശത്ത് തൃശ്ശൂർ ജില്ലയിലെ പൊറത്തിശ്ശേരി പഞ്ചായത്തിൽ നാലാം വാർഡിൽ  1904 ൽ സ്ഥാപിതമായ പ്രഥമ ലോവർ പ്രൈമറി വിദ്യാലയമാണ് സെൻറ് സേവ്യേഴ്സ് എൽ.പി. സ്കൂൾ .കൂടുതലറിയാൻ.......................... മാപ്രാണം പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിന്  ഗവൺമെന്റിൽ നിന്നും  ലഭിച്ചിരുന്ന തുച്ഛമായ ഗ്രാന്റോടെ നടത്തിക്കൊണ്ടു പോകുവാൻ പ്രയാസമായതിനാൽ നിർത്തലാക്കാൻ പോയിരുന്ന അവസരത്തിൽ  മറ്റു വിദ്യാർഥികളുടെ അക്ഷരജ്ഞാനം കെടാതെ സൂക്ഷിക്കുവാൻ നാട്ടുകാരുടെ ആവശ്യത്തെ പ്രതി എഫ്.സി.സി സിസ്റ്റേഴ്സ് ദാരിദ്ര്യത്തിന്റെയും ഒന്നു മില്ലായ്മയുടെയും പരിധിയിലാ യിരുന്നുവെങ്കിലും  ഈ വിദ്യാലയം 1938 മെയ് 30ന് ഈ സ്കൂൾ കെട്ടിടവും പറമ്പും പെ. ബ.യോഹന്നാൻ അച്ചൻ  മാപ്രാണം പള്ളിയിൽ നിന്നും തീറു വാങ്ങി .ഒന്നാം തരം മാത്രമുണ്ടായിരുന്ന വിദ്യാലയം നാലാംതരം വരെ ഉയർത്തി. 1939 ൽ വിദ്യാർത്ഥികളുടെ എണ്ണം 480 ആയി ഉയർത്തപ്പെട്ടു. ബ. സി. ലില്ലിയോസയായിരുന്നു പ്രഥമ ഹെഡ്‌മിസ്ട്രസ് .ചാത്തൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർഥിയായിരുന്നു എന്നതിൽ അഭിമാനമുണ്ട്. പിടി എ കമ്മറ്റി വിദ്യാലയ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു .2004 ൽ നൂറാം വാർഷികം ആഘോഷിക്കുകയുണ്ടായി.


സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
സ്കൂളിൻെറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകർത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവർത്തനം മികച്ച മുതൽകൂട്ടാണ്.ഈ വിജയം കൈവരിക്കാൻ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓർക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280352" എന്ന താളിൽനിന്ന് ശേഖരിച്ചത്