Jump to content
സഹായം

"ജി.എഫ്.എച്ച്.എസ്. കാഞ്ഞങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 74: വരി 74:
വിദ്യാഭ്യാസ കാര്യങ്ങളിൽ അതീവ താല്പര്യം കാണിച്ചിരുന്ന യശ:ശരീരനായ കാട്ടുകച്ചേരി കണ്ണന്റെ ശ്രമഫലമായി ഏകാദ്ധ്യാപകവിദ്യാലയമായ ഇതിനെ ഒരു ലോവർ എലിമെന്ററി( 1 - V) സ്കൂളായി മാറി. അദ്ദേഹത്തിന്റെ ശ്രമ ഫലമായി പണിത ഒരു ഓല മേഞ്ഞ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പഴമക്കാർ ഇന്നും ഈ വിദ്യാലയത്തെ "കണ്ണാച്ചന്റെ സ്കൂൾ" എന്നും വിളിക്കാറുണ്ട്.

കാട്ടുകച്ചേരി കണ്ണന്റെ മരണശേഷം അനാഥമായ ഈ വിദ്യാലയം നിലനിർത്തുന്നതിനുവേണ്ടി പ്രദേശത്തെ പൗരപ്രമുഖരായിരുന്ന കാലയവനികയിൽ മറഞ്ഞുപോയ ചെറിയ കുഞ്ഞിരാമൻ, കെ. മാധവൻ, കെ.പി.കൊട്ടൻ, കെ കണ്ണൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാട്ടാമ്പള്ളി കലന്തൻ, കോരൻ കാരണവർ, പി.കെ കണ്ണൻ, ടി.വി.മൊട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു പത്തംഗ സമിതി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഇവരുടെ പ്രവർത്തനഫലമായി സ്കൂളിന് ഏതാണ്ട് ഏഴു ക്ലാസ്സ് മുറികളും ഓഫീസ് സൗകര്യങ്ങളോടുകൂടിയ ഓടുമേഞ്ഞ ഒരു സ്കൂൾ കെട്ടിടം ഉയർന്നുവന്നു. ഈ കെട്ടിടത്തിന് അന്നത്തെ സൗത്ത് കാനറ ജില്ലയുടെ വിദ്യാഭ്യാസവകുപ്പു മേധാവിയായിരുന്ന ശ്രീ.ധൂമപ്പ പ്രവർത്തനസജ്ജ സമ്മതിപത്രം നല്കുകയുണ്ടായി. നാട്ടുകാരുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ അന്നത്തെ മലബാർ ജില്ലയിലെ പ്രഗല്ഭനായ അഡ്വക്കറ്റായിരുന്ന ശ്രീ.നാരായണദാസ് വിദ്യാലയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. കെട്ടിടോൽഘാടനത്തോടൊപ്പം വിദ്യാലയത്തെ അപ്പർ എലമെന്ററി സ്കൂളായി ഉയർത്തി(1-VIII). 1933 ൽ വിദ്യാലയത്തെ സൗത്ത് കാനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. 1938 ൽ വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസബോർഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ൽ വീണ്ടും ഫിഷറീസ് ഡിപ്പാർട്ടുമെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കുശേഷം ഈ വിദ്യാലയം കേരള ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു.<ref>ൂവ൧</ref>
കാട്ടുകച്ചേരി കണ്ണന്റെ മരണശേഷം അനാഥമായ ഈ വിദ്യാലയം നിലനിർത്തുന്നതിനുവേണ്ടി പ്രദേശത്തെ പൗരപ്രമുഖരായിരുന്ന കാലയവനികയിൽ മറഞ്ഞുപോയ ചെറിയ കുഞ്ഞിരാമൻ, കെ. മാധവൻ, കെ.പി.കൊട്ടൻ, കെ കണ്ണൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാട്ടാമ്പള്ളി കലന്തൻ, കോരൻ കാരണവർ, പി.കെ കണ്ണൻ, ടി.വി.മൊട്ടൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു പത്തംഗ സമിതി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഇവരുടെ പ്രവർത്തനഫലമായി സ്കൂളിന് ഏതാണ്ട് ഏഴു ക്ലാസ്സ് മുറികളും ഓഫീസ് സൗകര്യങ്ങളോടുകൂടിയ ഓടുമേഞ്ഞ ഒരു സ്കൂൾ കെട്ടിടം ഉയർന്നുവന്നു. ഈ കെട്ടിടത്തിന് അന്നത്തെ സൗത്ത് കാനറ ജില്ലയുടെ വിദ്യാഭ്യാസവകുപ്പു മേധാവിയായിരുന്ന ശ്രീ.ധൂമപ്പ പ്രവർത്തനസജ്ജ സമ്മതിപത്രം നല്കുകയുണ്ടായി. നാട്ടുകാരുടെ ആഹ്ലാദാരവങ്ങൾക്കിടയിൽ അന്നത്തെ മലബാർ ജില്ലയിലെ പ്രഗല്ഭനായ അഡ്വക്കറ്റായിരുന്ന ശ്രീ.നാരായണദാസ് വിദ്യാലയ കെട്ടിടത്തിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. കെട്ടിടോൽഘാടനത്തോടൊപ്പം വിദ്യാലയത്തെ അപ്പർ എലമെന്ററി സ്കൂളായി ഉയർത്തി(1-VIII). 1933 ൽ വിദ്യാലയത്തെ സൗത്ത് കാനറ ജില്ലയിലെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. 1938 ൽ വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്റ്റ് വിദ്യാഭ്യാസബോർഡിന്റെ നിയന്ത്രണത്തിലാക്കി. 1953 ൽ വീണ്ടും ഫിഷറീസ് ഡിപ്പാർട്ടുമെന്റ് ഏറ്റെടുത്തു. കേരളപ്പിറവിക്കുശേഷം ഈ വിദ്യാലയം കേരള [http://fisheries.kerala.gov.in/home-2 ഫിഷറീസ് വകുപ്പിന്റെ] കീഴിലായിരുന്നു.<ref>ൂവ൧</ref>

വിദ്യാലയകാര്യങ്ങളിൽ സജീവമായി<ref>ICT TBPage34</ref> ഇടപെട്ടിരുന്ന പത്തംഗസമിതിയുടെ കാലശേഷം അവരുടെ മക്കളും ബന്ധുക്കളും ചേർന്ന് വിദ്യാലയത്തെ കേരള ഗവൺമെന്റിന് കൈമാറി. കേരളസംസ്ഥാനം നിലവിൽ വന്ന ശേഷം വിദ്യാലയം ഒരു അപ്പർ പ്രൈമറി സ്കൂളായി നിലനിർത്തി( I – VII). ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ഈ വിദ്യാലയത്തെ ഒരു ഹൈസ്കൂളായി നിലനിർത്താനുള്ള ശ്രമങ്ങൾ 1975 മുതൽ ആരംഭിച്ചിരുന്നു. ഒടുവിൽ 2011 ൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാലയത്തെ ഹൈസ്കൂളാക്കി ഉയർത്തി.

1,349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280119" എന്ന താളിൽനിന്ന് ശേഖരിച്ചത്