Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==2019-2022==
==2019-2022==
* 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
* സ്ക്കൂളിൽ വച്ച് കുട്ടികൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി.
* കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
* തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.ക്ലാസുകൾ കാണാൻ പറ്റാത്ത കുട്ടികൾക്ക് യൂട്യൂബ് ലിങ്കുകൾ കുട്ടികൾക്ക് നൽകി.
* സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
{| class="wikitable"
{| class="wikitable"
|-
|-
വരി 29: വരി 35:
|-
|-
|}
|}
==2019-2021==
==2019-2021==
* 2019-21 ൽ 100 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
* 2019-21 ൽ 100 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി 40 കുട്ടികൾ ഈ ബാച്ചിൽ അംഗത്വം നേടി.
3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278708" എന്ന താളിൽനിന്ന് ശേഖരിച്ചത്