Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Pages}}വിഷയങ്ങൾ :  
{{PVHSSchoolFrame/Pages}}വിഷയങ്ങൾ : ECT, CCT, CSIT, LSM


സയൻസ് : ബാച്ച്
OFT, DBDO, PG,DFE (Nsqf Course)


കോമേഴ്‍സ് : ബാച്ച്
ആകെ സ്റ്റാഫ‍ുകള‍ുടെ എണ്ണം : 25
 
അധ്യാപകരുടെ എണ്ണം :


'''വി.എച്ച്.എസ്.ഇ'''
'''വി.എച്ച്.എസ്.ഇ'''
വരി 19: വരി 17:
2012 വരെ വി എച്ച് സി യുടെ ചാർജ് സ്കൂൾ HM നായിരുന്നു. 2012ൽ HM ആയിരുന്ന വൽസ ടീച്ചറിൽ നിന്ന് VHSE യുടെ ചാർജ് ഇംഗ്ലീഷ് അധ്യാപികയായSmt. രഹനജാൻ ഏറ്റെടുത്തു.
2012 വരെ വി എച്ച് സി യുടെ ചാർജ് സ്കൂൾ HM നായിരുന്നു. 2012ൽ HM ആയിരുന്ന വൽസ ടീച്ചറിൽ നിന്ന് VHSE യുടെ ചാർജ് ഇംഗ്ലീഷ് അധ്യാപികയായSmt. രഹനജാൻ ഏറ്റെടുത്തു.


കരിയർ ഗൈഡൻസ്, എൻഎസ്എസ്(NSS) യൂണിറ്റുകൾ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളുമായി അധ്യയന വർഷങ്ങൾക്ക് മികവേറുന്നു. 2019ലും,  2020ലും എൻഎസ്എസിൻ്റെ  ആഭിമുഖ്യത്തിൽ  ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ "PASSWORD" ക്യാമ്പുകളിൽ Volunteers നെ പങ്കെടുപ്പിക്കുകയും 2020ൽ ഡൽഹിയിൽ നടന്ന നാഷണൽ ക്യാമ്പിലേക്ക് VHSE വിഭാഗത്തിലെ രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ഇന്ത്യൻ പ്രസിഡൻ്റുമായി സംവദിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.
കരിയർ ഗൈഡൻസ്, എൻഎസ്എസ്(NSS) യൂണിറ്റുകൾ എല്ലാ വർഷവും വിവിധ പ്രവർത്തനങ്ങളുമായി അധ്യയന വർഷങ്ങൾക്ക് മികവേറുന്നു. 2019ലും,  2020ലും എൻഎസ്എസിന്റെ  ആഭിമുഖ്യത്തിൽ  ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ "PASSWORD" ക്യാമ്പുകളിൽ Volunteers നെ പങ്കെടുപ്പിക്കുകയും 2020ൽ ഡൽഹിയിൽ നടന്ന നാഷണൽ ക്യാമ്പിലേക്ക് VHSE വിഭാഗത്തിലെ രണ്ട് കുട്ടികൾക്ക് സെലക്ഷൻ ലഭിക്കുകയും ഇന്ത്യൻ പ്രസിഡൻ്റുമായി സംവദിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു.
 
[[ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/വി.എച്ച്.എസ്.എസ്/അംഗീകാരങ്ങൾ|കൂടുതൽ വായനയ്ക്ക്]]


സബ്ജില്ലാ, ജില്ലാ, സ്റ്റേറ്റ് സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭ്യമാക്കാൻ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച സ്ഥാനങ്ങൾ നേടി. 2019ൽ ഷിദാൻ പി കെ എന്ന LSM വിഭാഗത്തിലെ വിദ്യാർഥി വിഭാഗത്തിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം നേടുകയും വിദ്യാർത്ഥി 2020 സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനവും നാഷണൽ ഗെയിംസിൽ ആറാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജില്ലാ, ജില്ലാ, സ്റ്റേറ്റ് സ്പോർട്സ് ആൻഡ് ഗെയിംസ് വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്കൂളിന് ലഭ്യമാക്കാൻ വിവിധ മത്സരങ്ങളിൽ വിദ്യാർഥികൾ മികച്ച സ്ഥാനങ്ങൾ നേടി. 2019ൽ ഷിദാൻ പി കെ എന്ന LSM വിഭാഗത്തിലെ വിദ്യാർഥി വെയിറ്റ് ലിഫ്റ്റിംഗ് വിഭാഗത്തിൽ സ്റ്റേറ്റ് തലത്തിൽ രണ്ടാം സ്ഥാനം നേടുകയും അതേ വിദ്യാർത്ഥി 2020ൽ സ്റ്റേറ്റ് തലത്തിൽ ഒന്നാം സ്ഥാനവും,നാഷണൽ ഗെയിംസിൽ ആറാം സ്ഥാനവും കരസ്ഥമാക്കി.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1278448" എന്ന താളിൽനിന്ന് ശേഖരിച്ചത്