Jump to content
സഹായം

"ജി.‍ഡബ്ല്യൂ. യു.പി.എസ്. കൊടക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
1920 ൽ സ്ഥാപിതമായി. ഹരിജന വിഭാഗത്തിൽപെടുന്ന കുടുംബങ്ങളിൽ വിദ്യഭ്യാസം അന്യമായ കാലഘട്ടത്തിൽ ആരംഭിച്ചു.ഏറിയകൂറും ഹരിജന വിദ്യാർത്ഥികൾ. സവർ‍‍ണ്ണ കകുടുംബങ്ങളിൽപെടുന്ന കുട്ടികളെ ഇവിടെ ചേർത്ത് പഠിപ്പിക്കുക വിരളമായിട്ട് മാത്രം. മുൻ എം.ഏൽ.എ ശ്രീ. മനോഹരൻ മാസ്റ്റ്റുടെ നേത്രത്വപരമായ ഇടപെടൽ ശ്രദ്ധേയം. 1979 ൽ അപ്പർ പ്രെെമറി ആരംഭിച്ചു.

{{Infobox AEOSchool
 
}}
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്രർ സ്ഥലമുണ്ട്. കെട്ടിടസൗകര്യങ്ങൾ വളരെ പരിമിതം. 20 തസ്തികകൾ അനുവദിച്ചതിൽ 6 എണ്ണം കെട്ടിട സൗകര്യമില്ലാത്തതിനാൽ തടഞ്ഞുവച്ചിരിക്കുന്നു.. ലെെബ്രറിയും ലാബും ക്ലാസ് മുറികളാക്കി പ്രവർത്തിക്കുന്നു. വർഷം തോറും കൂടിവരുന്ന കൂട്ടികൾക്കാനുപാതികമായി  ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല..

104

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276676" എന്ന താളിൽനിന്ന് ശേഖരിച്ചത്