Jump to content
സഹായം

"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

137 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് , വിജയകുമാരി കെ എന്നിവർ പ്രഥമാധ്യാപകരായി.

[[എ എൽ പി എസ് നാട്ടക്കൽ/ചരിത്രം|തുടർന്ന് വായിക്കുക]]

വെസ്റ്റ് എളേരി , ബളാൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദർഘാസ്, ഇടക്കാനം, കാര്യോട്ടുചാൽ, ചുള്ളി, പറന്പ, കരുവന്കയം, ചീർക്കയം, പുങ്ങംചാൽ, മുടന്തേൻപാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കൽ എന്നി പ്രദേശങ്ങളിലെ കുട്ടികൾ അക്ഷരവെളിച്ചം നേടാൻ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂൾ പറമ്പ്. തെങ്ങ് , പലതരം മരങ്ങൾ എന്നിവയ്ക്കു പുറമെ നാൾമരങ്ങൾ, ലക്ഷ്മിതരുക്കൾ എന്നിവകൊണ്ട് സമ്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂർണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ൽ സ്ക്കൂളിന്റെ സുവർണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവർ നെഞ്ചിലേറ്റി.

122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276447" എന്ന താളിൽനിന്ന് ശേഖരിച്ചത്