"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ (മൂലരൂപം കാണുക)
14:43, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
(ചെ.)No edit summary |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു | കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു | ||
നാട്ടു വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. നാലാം തരം വരെ ആയിരുന്ന പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ നിന്നും കിളിമാനൂരുകാർ ഇന്ന് ഗൃഹാതുരത്വത്തോടെ ഓർക്കുന്നതും 2018വരെ നിലനി ന്നതുമായ അഴിഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡിൽ സ്കൂൾ ആയി വളർന്നു . ഏഴാം തരം വരെ ആയിരുന്നു ക്ലാസുകൾ. 1957 ൽ യുപി വരെയുള്ള പഠനം സൗജന്യമായി. | നാട്ടു വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. നാലാം തരം വരെ ആയിരുന്ന പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ നിന്നും കിളിമാനൂരുകാർ ഇന്ന് ഗൃഹാതുരത്വത്തോടെ ഓർക്കുന്നതും 2018വരെ നിലനി ന്നതുമായ അഴിഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡിൽ സ്കൂൾ ആയി വളർന്നു . ഏഴാം തരം വരെ ആയിരുന്നു ക്ലാസുകൾ. 1957 ൽ യുപി വരെയുള്ള പഠനം സൗജന്യമായി. | ||
1964 ൽവിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തി . എൽപി വിഭാഗം പ്രത്യേകമായി. യുപി ,ഹൈസ്കൂൾ ഒരുമിച്ചും പ്രവർത്തനം തുടർന്നു .1967 ൽ ഹൈസ്കൂൾ വിഭാഗം സൗജന്യമാക്കിയതിനു ശേഷമാണ് എല്ലാ വിഭാഗം കുട്ടികളും സ്കൂളിൽ എത്തി തുടങ്ങിയത്. ഹൈസ്കൂളിൽ ആദ്യം ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ സത്യചന്ദ്രൻ സർ പിന്നീട് ആകാശവാണിയുടെ ഡൽഹി നിലയത്തിൽ മലയാള വാർത്താവായനക്കാരനായി.അർപ്പണ മനോഭാവവും ആദർശശുദ്ധിയുമുള്ള നിരവധി അദ്ധ്യാപകർ പിന്നീട് സ്കൂളിനെ നയിച്ചു. | 1964 ൽവിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തി . എൽപി വിഭാഗം പ്രത്യേകമായി. യുപി ,ഹൈസ്കൂൾ ഒരുമിച്ചും പ്രവർത്തനം തുടർന്നു .1967 ൽ ഹൈസ്കൂൾ വിഭാഗം സൗജന്യമാക്കിയതിനു ശേഷമാണ് എല്ലാ വിഭാഗം കുട്ടികളും സ്കൂളിൽ എത്തി തുടങ്ങിയത്. ഹൈസ്കൂളിൽ ആദ്യം ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ സത്യചന്ദ്രൻ സർ പിന്നീട് ആകാശവാണിയുടെ ഡൽഹി നിലയത്തിൽ മലയാള വാർത്താവായനക്കാരനായി.അർപ്പണ മനോഭാവവും ആദർശശുദ്ധിയുമുള്ള നിരവധി അദ്ധ്യാപകർ പിന്നീട് സ്കൂളിനെ നയിച്ചു. [[ഗവൺമെൻറ്, എച്ച്.എസ്. കിളിമാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |