Jump to content
സഹായം

"സെന്റ്. മേരീസ് എൽ പി എസ് കൊരട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കൊരട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ എൻ.എച്ച്.47- ൽ നിന്നും 1 കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങി മുടപ്പുഴ പ്രദേശത്ത് സെൻറ് മേരീസ് എൽ.പി.സ്കൂൾ,   കൊരട്ടി   സ്ഥിതി ചെയ്യുന്നു.
                    ചാലക്കുടി ഉപജില്ലയിലെ കൊരട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന  ഈ വിദ്യാലയത്തിന് 100വർഷത്തെചരിത്രമുണ്ട്.
പൈനാടത്ത് കുഞ്ഞുവറീത് അഗസ്തി ദാനമായി നൽകിയ  40 സെൻറ് സ്ഥലത്ത് അന്ന് കൊരട്ടി പള്ളി വികാരി ആയിരുന്ന  ബഹുമാനപ്പെട്ട ജേയ്ക്കബ് നടുവത്തുശ്ശേരി അച്ഛന്റെ നേതൃത്വത്തിൽ  1917 ൽ സെന്റ് മേരീസ് എൽ.പി.സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം  ആരംഭിച്ചു.
    സ്കൂൾ ആരംഭിച്ച വർഷങ്ങളിൽ 1 ഉം 2 ഉം ക്ലാസ്സുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.കേവലം ഓലഷെഡിൽ ആരംഭിച്ച വിദ്യാലയം കോൺക്രീറ്റ് കെട്ടിടത്തിലേക്കുള്ള മാറ്റത്തിന് നാന്ദികുറിക്കാൻ സഹായിച്ചത്  പൂർവ്വ വിദ്യാർത്ഥിയായ സെലിൻ പൈനാടത്ത്, മാനേജ്മെൻറ് എന്നിവരുടെ സഹായം കൊണ്ടാണ്.  100 വർഷം പൂർത്തിയാക്കിയ വിദ്യാലയം കൊരട്ടി ഗ്രാമപഞ്ചായത്തിൽ  സ്ഥാപിതമായ രണ്ടാമത്തെ വിദ്യാലയ വിദ്യാലയമായി നിലകൊള്ളുന്നു. കൂടുതൽ വായിക്കുക ....{{PSchoolFrame/Header}}
{{prettyurl|Name of your school}}
{{prettyurl|Name of your school}}


189

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275798" എന്ന താളിൽനിന്ന് ശേഖരിച്ചത്