"ഗവ. എൽ പി എസ് കുര്യാത്തി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് കുര്യാത്തി/ചരിത്രം (മൂലരൂപം കാണുക)
14:31, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സാമാന്യവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങൾക്ക് പുറമേ ഒരു പ്രത്യേകവിഷയത്തിൽ വിശേഷവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളും ഉണ്ട്. നൃത്തവിദ്യാലയങ്ങൾ, സംഗീതവിദ്യാലയങ്ങൾ, സാമ്പത്തികശാസ്ത്രവിദ്യാലയങ്ങൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്. തൊഴിൽപരമായ വിദ്യാഭ്യാസം നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാലയങ്ങൾ (vocational schools), സാങ്കേതികവിദ്യാഭ്യാസം നൽകുന്ന സാങ്കേതികവിദ്യാലയങ്ങൾ (technical schools) മുതലായവയും ഉണ്ട്. | ||
സർക്കാർ വിദ്യാലയങ്ങളും സർക്കാർ-ഇതര വിദ്യാലയങ്ങളും ഉണ്ട്. സർക്കാർ-ഇതര വിദ്യാലയങ്ങൾ സ്വകാര്യവിദ്യാലയങ്ങൾ എന്നാണ് സാധാരണയായി അറിയപ്പെടുന്നത്. മുതിർന്ന ആൾകാർക്ക് വിദ്യാഭ്യാസം നൽകുന്നതിനുള്ള വിദ്യാലയങ്ങളും സൈനികപരിശീലനം നൽകുന്ന സൈനികവിദ്യാലയങ്ങളും ഉണ്ട്. |