Jump to content
സഹായം

"സെന്റ് റോക്കറീസ് യു പി എസ് അരീക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{prettyurl|St.Rockery`s U P S Areekara }}കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര  സെന്റ് റോക്കീസ് യു.പി. സ്കൂൾ.
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര  സെന്റ് റോക്കീസ് യു.പി. സ്കൂൾ.{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= അരീക്കര
| സ്ഥലപ്പേര്= അരീക്കര
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
വരി 28: വരി 27:
}}
}}
== ചരിത്രം ==
== ചരിത്രം ==
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 126 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെå.\ റോക്കീസ് യു.പി. സ്കൂൾ.
കോട്ടയം റവന്യൂ ജില്ല, പാലാ വിദ്യാഭ്യാസ ജില്ല, രാമപുരം ഉപവിദ്യാഭ്യാസ ജില്ല കടുത്തുരുത്തി നിയോജകമണ്ഡലം, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്നതും കോട്ടയം അതിരൂപത കോർപ്പറേറ്റ് കീഴിലുള്ളതും 127 വർഷം മുമ്പ് (1895 ൽ) സ്ഥാപിതവുമായ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാകുന്നു അരീക്കര സെന്റ് റോക്കീസ് യു.പി. സ്കൂൾ.
 


1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. ഇപ്പോൾ 127-)൦  വർഷനിറവിൽ. അരീക്കരയിലെയും വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.  
1. ഈ സ്കൂൾ ആരംഭിക്കുന്നത് 1895- ലാണ്. ഇപ്പോൾ 127-)൦  വർഷനിറവിൽ. അരീക്കരയിലെയും വെളിയന്നൂരിലേയും ഏതാനും സുമനസ്സുകൾ ചേർന്ന് അരീക്കരയിൽ വെട്ടിക്കൽ മത്തായി ലൂക്കായുടെ പുരയിടത്തിൽ സ്കൂൾ ആരംഭിച്ചു. ചാഴിക്കാട്ട് കുര്യൻ എസ്തപ്പാൻ, വെട്ടിക്കൽ മത്തായി എന്നിവരായിരുന്നു ആദ്യകാല മാനേജർമാർ.  


2.  1900-ൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന്  ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .


2.  1900-)൦ മാണ്ടിൽ അരീക്കര പള്ളി സ്ഥാപിതമായതിനെതുടർന്ന്  ഈ സ്കൂൾ പള്ളിയെ ഏൽപ്പിക്കുകയും അരീക്കര പള്ളിയുടെ മാനേജ്മെൻറിൽ സ്കൂൾ തുടർന്നു പോരുകയും ചെയ്തു .
3. 1964-ൽ U . P സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിeå വീരപുത്രനും അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ.  ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്. U . P സ്കൂളിeå പ്രഥമ ഹെഡ്മിസ്ട്രസ്
 
3. 1964-ൽ U .സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിeå വീരപുത്രനും അഭിമാനവും പ്രഗത്ഭനും മുൻ M.L.A യുമായിരുന്ന ശ്രീ.  ജോസഫ് ചാഴികാടൻ, അന്നത്തെ മാനേജർ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി, ശ്രീ. ചുമ്മാർ എറിക്കാട്ട് തുടങ്ങിയവരാണ് U. P സ്കൂളായി ഉയർത്തുന്നതിന് അശ്രാന്തം പരിശ്രമിച്ചത്. U .P സ്കൂളിeå പ്രഥമ ഹെഡ്മിസ്ട്രസ്


സിസ്റ്റർ ഗ്ലോറിയ SJC  ആകുന്നു.
സിസ്റ്റർ ഗ്ലോറിയ SJC  ആകുന്നു.
123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275621" എന്ന താളിൽനിന്ന് ശേഖരിച്ചത്