Jump to content
സഹായം

"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:

*  [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
                       18 ജൂൺ 2018 തിങ്കളാഴ്ച്ച ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർളി ജേക്കബ് വിദ്യാരംഗംകലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിച്ചു. എൽ.പി, യു.പി ക്ലാസുകളിലെ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സർഗവേള പിരിയിഡുകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ വിദ്യാരംഗം കലാസാഹിത്യവേദിക്കു കഴിയുന്നു. അതുപോലെ വായനവാരം, സാഹിത്യകാരന്മാരുടെ അനുസ്മരണം ഇവയ്ക്ക് നേതൃത്വം നൽകിയത് വിദ്യാരംഗത്തിലെ കുട്ടികളാണ്. സ്കൂളിലെ വിദ്യാരംഗം കൺവീനറായി ശ്രീമതി. മിനി മാത്യു പ്രവർത്തിക്കുന്നു.
                        
സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.
   
*  [[ഗണിത ക്ലബ്ബ്]]
*  [[ഗണിത ക്ലബ്ബ്]]
                         11 ജൂൺ 2018 തിങ്കളാഴ്ച്ച  ഗണിത ക്ലബിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ജേക്കബ് നിർവഹിച്ചു. ഗണിത ലാബിലേക്കുള്ള  ഉപകരണങ്ങളുടെ നിർമാണം, ലാബ് ഒരുക്കൽ, ഫ്ലാഗ് നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ഗണിത ക്ലബിന്റെ നേതൃത്വത്തിൽ നടന്നു. ശ്രീമതി. ശ്രീജ. ക്ലബിന്റെ കൺവീനറായി പ്രവർത്തിക്കുന്നു.

243

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274787" എന്ന താളിൽനിന്ന് ശേഖരിച്ചത്