Jump to content
സഹായം

"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(EDITING)
വരി 72: വരി 72:
== [[സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
== [[സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
.
.
==  കണ്ണീരൊപ്പാൻ ==
ഓഖി ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ച കൊടുങ്ങല്ലുർ എറിയാട് മേഖലയുടെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കാൻ ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് ഹെഡ്മിസ്ട്രസ്സും അധ്യാപകരും വിദ്യാർത്ഥികളം പോയിരുന്നു, കുട്ടികളിൽ നിന്നും ശേഖരിച്ച അരി, സോപ്പ്, വസ്ത്രങ്ങൾ, പൊതിച്ചോറ് എന്നിവ ദുരിതമനുഭവിക്കുന്ന മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.
മികവുത്സവം 2018
കേരള ജനത ആവേശപൂർവ്വം സ്വീകരിച്ച പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം വൈവിധ്യമാർന്ന വിദ്യാലയ ശാക്തീകരണ പ രിപാടികളിലുടെ മുന്നേറുകയാണ്. അക്കാദമിക രംഗത്തെ ഗവേഷണാത്മകമായി ഇടപെടുന്ന അധ്യാപകരെയും വിദ്യാലയങ്ങളെയും പ്രോസാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നൂതനവും വ്യത്യസ്തവും സർഗ്ഗാത്മകമായ വഴികളിലൂടെ നമ്മുടെ വിദ്യാലയം സഞ്ചരിക്കുന്നു. മാത്യകാ പരമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തിയതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വിദ്യാലയം സംഘടിപ്പിച്ച മികവുത്സവം 2018 '
== വൃത്തി നമ്മുടെ ശക്തി. ==
സേവനത്തിന്റെ ഭാഗമായി നടത്തിയ ശുചീകരണ യജ്ഞത്തിൽ പി.ടി.എ.ഒ.എസ്.എ.ടീച്ചേഴ്സ് ഹെഡ്മിസ്ട്രസ് വിദ്യാർത്ഥികൾ എല്ലാവരും തന്നെ വിദ്യാലയ പരിസരം വൃത്തിയാക്കുകയും ഒരാഴ്ചക്കാലം സ്കൂളിൽ ശുചിത്വ വാരമായി ആചരിക്കുകയും ചെയ്തു.
== ഭൂമിയ്ക്കൊരു കുട തീർത്ത് ==
പരിസ്ഥിതിയെ തകർക്കുന്ന
മനുഷ്യന് തന്റെ തെറ്റുകൾ തിരുത്താൻ അവസരമുണ്ടെന്ന സന്ദേശവുമായി സെപ്തംബർ 15 ഓസോൺ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാ‌നുതകും വിധം വിദ്യാർത്ഥികൾ ചുമർ പത്രികകളും പോസ്റ്ററുകളും തയ്യാറാക്കി പ്രദർശനം നടത്തി.
== യോഗ ==
ശാരീരികവും മാനസികവും ആത്മീയവുമായ അച്ചടക്കം പരിശീലിക്കാൻ ഉത്തമമായ മാർഗ്ഗമാണ് യോഗ: മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നൽകാൻ യോഗവളരെയധികം സഹായിക്കുന്നു 'ജീവിത ശൈലി കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ശരീരത്തെയും മനസ്സിനെയും ഒരു പോലെ രോഗാതുരമാക്കാൻ കഴിയും അങ്ങനെയുള്ള രോഗങ്ങളെ അതിന്റെ മൂലകാരണങ്ങളിൽ ഇറങ്ങിച്ചെന്ന് വേരോടെ പിഴുതെടുതാൻ യോഗയ്ക്കു കഴിയും.പലതരത്തിലുള്ള യോഗാസനങ്ങൾ ഉണ്ട് നമ്മുടെ മസിലുകളും മറ്റും ശരിയായ രീതിയിൽ ചലിപ്പിക്കുകയും അതുവഴി ആരോഗ്യമുള്ള ശക്തിയുള്ള ഒരു ശരീരം സ്വായത്തമാക്കാനും യോഗ സഹായിക്കുന്നു. 
ചെറുപ്പം മുതൽക്കു തന്നെ യോഗ പരിശീലനുന്നതു വഴി ഒരു അച്ചടക്ക മനോഭാവം വളർത്തിയെടുക്കൻ സാധിക്കും ഇത് ലക്ഷ്യമാക്കിയാണ് നമ്മുടെ വിദ്യാലയത്തിലും യോഗക്ലാസ് ആരംഭിച്ചിരിക്കുന്നത് .കൃത്യമായ യോഗാസനങ്ങൾ ശീലിപ്പിക്കുവാൻ ആഴ്ചയിൽ ഒരു ദിവസം യോഗാ മാസ്റ്ററുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.ഓരോ ക്ലാസുകാരും നിശ്ചിത സമയം ക്ലാസിൽ പങ്കെടുക്കുന്നു.
==  മധുരം രസിതം ഗണിതം ==
ഗണിതം കൂടുതൽ മധുരമുള്ളതാകാനും രസകരമാക്കാനും ഈ വർഷം വിദ്യാലയത്തിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു അബാക്കസ് .എൽ.പി. ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ആദ്യഘട്ടം എന്ന നിലയിൽ അബാക്കസ് നടപ്പാക്കിയത്. ഗണിത (കിയകൾ എളുപ്പത്തിൽ ചെയ്യാനും സംഖ്യാബോധം ഉറപ്പിക്കാനും അബാക്കസ് പഠനം കുട്ടികളെ സഹായിക്കുന്നു.
==  വർണ്ണോത്സവം - 2018 ==
കുരുന്നു പ്രതിഭകളെ കണ്ടെത്തിേ േപ്രാത്സാഹിപ്പിക്കുന്നതിനായി വർണ്ണോത്സവം - 2018 എന്ന പേരിൽ കളറിംഗ്‌ മത്സരം ഫെബ്രുവരി 3-ന്‌ നടത്തി. വിജയികളെ സ്കൂൾ വാർഷിക ദിനത്തിൻ ക്യാഷ് അവാർഡ് നൽകി അനുമോദിക്കുകയും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാന സമ്മാനം നൽകുകയും ചെയ്തു.
വായനാമൃതം നുകർന്ന്
ശ്രീ.കെ .എൻ .പണിക്കരുടെ ചരമവാർഷിക ദിനത്തിൽ പ്രശസ്ത സാഹിത്യകാരനായ അഗസ്റ്റിൻ കുട്ടനെല്ലൂർ വായനാദിനത്തിന്റെ ഉദ്ഘാഘാടന കർമ്മം നിർവ്വഹിച്ചു. കുട്ടികൾക്ക് മുന്നിൽ കഥകളും കവിതകളും അവതരിപ്പിച്ച് വായനയുടെ മാഹാത്മ്യം പങ്കുവെച്ചു കുട്ടികൾ തയ്യാറാക്കിയ
മാഗസിനുകൾ പ്രകാശനം ചെയ്തു.
ക്ലാസ്സ് പി.ടി.എ
ഏതൊരു കുട്ടിയുടേയും വിജയത്തിനു പിന്നിൽ അവരുടെ അധ്യാപകരും ഒപ്പം മാതാപിതാക്കളും ഉണ്ടാകേണ്ടതാണ്.ഈ
ലക്ഷ്യത്തോടെ എല്ലാ മാസത്തിലും ക്ലാസ് പി.ടി.എ നടത്തി വരുന്നു. അധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികൾക്കൊപ്പം അവരുടെ പഠന നിലവാരം ചർച്ച ചെയ്യാറുണ്ട്. താഴ്ന്ന നിലവാരത്തിലുള്ള കുട്ടികളെ മുന്നിലേക്ക് കൊണ്ടുവരാൻ അധ്യാപകർ വിദ്യാലയത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റി രക്ഷാകർത്താക്കളോട് പറയുകയും ' ആ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം തുണയായി നിൽകാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്യുകയും ചെയ്തു.
മഴക്കെടുതിയിൽ ഒരു കൈത്താങ്ങ്
ആലപ്പുഴ ജില്ലയലെ കുട്ടനാട് താലൂക്കിലാണ് കൈനകരി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത് 'പമ്പാനദി വേമ്പനാട് കായലിൽ ലയിക്കുന്നത് കൈനകരിക്കു സമീപമാണ്. പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവന മാർഗം കൃഷിയും മീൻപിടുത്തവുമാണ് 'ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നുറുകണക്കിന് വീടുകൾ വെള്ളത്തിലാവികയും കൃഷി നശിക്കുകയും ചെയ്ത പ്രദേശമാണ് കൈനകരി 'കനത്ത മഴയിൽ പമ്പയാർ നിറഞ്ഞാഴുകി കൈനകരി മേഖലയിലാകെ ദുരിതം വിതച്ചു.ദുരിത നിവാസികൾക്ക് കുട്ടികൾ കൊണ്ടുവന്ന വസ്ത്രങ്ങൾ ശേഖരിച്ച് നൽകി.സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലിസ് ലെറ്റ് ക്ലാസ് അധ്യാപകർ എന്നിവർ നേതൃത്വം നൽകി.
അബ്ദുൾ കലാം അനുസ്മരണ ദിനം വിവിധ പരിപാടികളോടെന്ന ആചരിച്ചു' പ്രധാന അധ്യാപിക അബ്ദുൾ കലാമിന്റ സമഗ്ര സംഭാവനകളെപ്പറ്റി കുട്ടികളോട് സംസാരിച്ചു.സ്കൂളിൽ കലാമിന്റെ ജീവിതത്തിലൂടെ എന്ന പേരിൽ ചിത്രപ്രദർശനം നടത്തി കല്ലാമിന്റെ ജീവിതം സ്മരിച്ചും നന്ദി പറഞ്ഞും വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ പങ്കുവെച്ചും കലാമിനൊരു കത്ത് മത്സരം സംഘടിപ്പിച്ചു. എന്റ സ്വപ്നത്തിലെ ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം നടത്തുകയും ചെയ്തു.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
338

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274689" എന്ന താളിൽനിന്ന് ശേഖരിച്ചത്