Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചിത്രം ചേർത്തു)
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
[[പ്രമാണം:15037 school.jpg|ലഘുചിത്രം|492x492ബിന്ദു|സെന്റ്. മേരീസ് ഹയർസെക്കണ്ടറി സ്കൂൾ മുള്ളൻകൊല്ലി]]
[[പ്രമാണം:15037 school.jpg|ലഘുചിത്രം|283x283px|സെന്റ്. മേരീസ് ഹയർസെക്കണ്ടറി സ്കൂൾ മുള്ളൻകൊല്ലി|പകരം=|ഇടത്ത്‌]]
അദ്ധ്വാനശീലരും, കർമ്മനിരതരുമായ കുടിയേറ്റ ജനതയുടെ സ്വപ്നസാക്ഷാൽക്കാരമാണ്‌ മുള്ളൻകൊല്ലി സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ. വളർന്നുവരുന്ന തലമുറക്ക്‌ അറിവിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാനുള്ള അവരുടെ ആഗ്രഹങ്ങൾക്കും, പരിശ്രമങ്ങൾക്കും കുടിയേറ്റത്തോളം തന്നെ പഴക്കമുണ്ട്‌. 1950ൽ കുടിയേറ്റം ആരംഭിച്ചെങ്കിൽ 1953-ൽ തന്നെ സെന്റ്‌ തോമസ്‌ എൽ.പി.സ്കൂൾ സ്ഥാപിച്ചുകൊണ്ട്‌ തങ്ങളുടെ മക്കൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നൽകുവാനുള്ള പരിശ്രമം തുടങ്ങി. 01­-01-1954 മുതൽ സ്കൂളിന്‌ ഗവണ്മെന്റിന്റെ അംഗീകാരം ലഭിച്ചു. വർഷങ്ങൾക്കുശേഷം അതൊരു യു.പി.സ്കൂളായി ഉയർത്തിയപ്പോഴും കുടിയേറ്റ പിതാക്കൻമാരുടെ  വിദ്യാഭ്യാസമോഹങ്ങൾ അവസാനിച്ചിരുന്നില്ല. ഒരു ഹൈസ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അവർ തുടർന്നുകൊണ്ടിരുന്നു.

ഈ കലാലയത്തിൻറ ഉദ്ഘാടനം 1976 ജൂൺ 5 ന് മാനന്തവാടിയുടെ രൂപതയുടെ മെത്രാൻ നിർവഹിച്ചു.അന്ന് 7 ഡിവിഷനുകൾ ഉണ്ടായിരിന്നു.8,9 ക്ളാസുകൾ അനുവദിച്ചുകൊണ്ടുള്ള ഗവ. ഉത്തരവിന്റെ വെളിച്ചത്തിൽ 1976 ജൂൺ 5ന്‌ അന്നത്തെ കോഴിക്കോട്‌ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി എൻ.ലീലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി രൂപതയുടെ മെത്രാനായിരുന്ന മാർ ജേക്കബ്ബ്‌ തൂങ്കുഴിസ്കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.1991-ൽ സംസ്ഥാനത്ത്‌ ഹയർസെക്കണ്ടറി സ്കൂളുകൾ ആരംഭിച്ചപ്പോൾ ഈ സ്ഥാപനവും ഹയർസക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു<p></p>

112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1274077" എന്ന താളിൽനിന്ന് ശേഖരിച്ചത്