Jump to content
സഹായം

"കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
  കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽമാടായി ഉപജില്ലയിലെ  കടന്നപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ .
  കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ മാടായി ഉപജില്ലയിലെ  കടന്നപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ് എൽ പി സ്കൂൾ .
     ഏതൊരു സമൂഹത്തെയും ചലനാത്മകമാക്കുന്നതിലും ബൗദ്ധികമായും സാംസ്കാീരികമായും ഉണർത്തി ഉയർത്തി പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ വിദ്യാലയങ്ങളാണ് മുഖ്യ പങ്ക് വഹിച്ചിട്ടുള്ളത്. നമ്മുടെ നാടിനെ സംബന്ധിച്ച് ആ ചുമതല കൃത്യമായി നിർവഹിച്ച മഹത് വിദ്യാലയമാണ് കടന്നപ്പള്ളി ഈസ്റ്റ്  എൽ പി സ്കൂൾ.  

     1950കൾ വരെ എഴുത്താശാൻമാരുടെ വീടുകളിൽച്ചെന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന പാരമ്പരാഗത രീതി തന്നെയാണ് ഇവിടെ ഉണ്ടായിരുന്നത്. അക്ഷരങ്ങളും അക്കങ്ങളും പഠിക്കുന്നതോടെ പഠനം അവസാനിക്കുന്നു.തുടർന്ന് പഠിക്കണമെങ്കിൽ ദൂരെയുള്ള വിദ്യാലയങ്ങളെ ആശ്രയിക്കാതെ രക്ഷയില്ല. അക്കാലത്തെ സാമൂഹ്യ-സാമ്പത്തിക ചുറ്റുപാടുകൾ ഭൂരിഭാഗം പേരെയും അതിൽ നിന്ന് പിന്തിരിപ്പിച്ചു.  

43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273784" എന്ന താളിൽനിന്ന് ശേഖരിച്ചത്