"പുഴാതി സെൻട്രൽ യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുഴാതി സെൻട്രൽ യു പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
13:18, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1920 -ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത് പുഴാതി സെൻട്രൽ എലിമെന്ററി സ്കൂൾ എന്നാണ്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നും 500മീറ്റർ അകലത്തിൽ ഇന്നത്തെ കറവ് കേന്ദ്രത്തിനടുത്തായി 'കിഴക്കെ പറമ്പിൽ എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു ആദ്യകാല വിദ്യാലയം . | ||
ചിറക്കൽ പഞ്ചായത്തിലെ കാഞ്ഞിരത്തറ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ വിദ്യാതല്പരനും ഏറെ ഉദാരമതിയുമായ അരോളി വീട്ടിൽ രാമൻ മണിയാണി ആയിരുന്നു . 1967 യിൽ കെ .പി ഉമ്മർ ഹാജി കമലാക്ഷി അമ്മയിൽ നിന്ന് സ്കൂൾ ഏറ്റെടുത്തു . 1994 യിൽ കെ.പി ഉമ്മർ ഹാജി ആയിരുന്നു സ്കൂളിലെ മാനേജർ . 1980 വരെ 1എൽ .പി സ്കൂൾ ആയിരുന്നു . 1981സ്കൂളായി തീർന്നത് .നിലവിലെ ഇപ്പോഴത്തെ മാനേജർ കെ .അബ്ദുൾ റഷീദാണ് | |||
ഈ വിദ്യാലയയം അപ്പർ പ്രൈമറി ആയി ഉയർത്തപ്പെട്ടു . ടെ ആണ് സമ്പൂർണ യൂ .പി സ്കൂളായി തീർന്നത് .നിലവിലെ ഇപ്പോഴത്തെ മാനേജർ കെ .അബ്ദുൾ റഷീദാണ് . |