Jump to content
സഹായം

"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:

== ചരിത്രം ==
== ചരിത്രം ==
           കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റേ മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ  ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ    ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആദ്യബാച്ചിൽ 57 കുട്ടികൾ 100% വിജയം കരസ്ഥമാക്കി. തുടർന്നുളള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും കൂടുതൽ ഡിവിഷനുകൾ ഉണ്ടാവുകയും ചെയ്തു.1991ൽ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതൽ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതൽ സംസ്കൃത പഠനവുമാരംഭിച്ചു.
           കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ  ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ    ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു. 1985 ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ ആദ്യബാച്ചിൽ 57 കുട്ടികൾ 100% വിജയം കരസ്ഥമാക്കി. തുടർന്നുളള വർഷങ്ങളിൽ കുട്ടികളുടെ എണ്ണം വർധിക്കുകയും കൂടുതൽ ഡിവിഷനുകൾ ഉണ്ടാവുകയും ചെയ്തു.1991ൽ ഹൈസ്ക്കൂളിന്റെ ചുമതല തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെന്റ് ഏറ്റെടുത്തു.1995 മുതൽ ഇംഗ്ലീഷ് മീഡിയം ബാച്ചും 1997 മുതൽ സംസ്കൃത പഠനവുമാരംഭിച്ചു.

                 സ്ക്കൂളിന് നല്ല ഒരു കളി സ്ഥലം നിർമ്മിക്കാൻ തുടക്കം കുറിച്ചത് ബഹുമാനപ്പെട്ട മാത്യു വില്ലന്താനം അച്ചനായിരുന്നു. 1990ൽ സ്ക്കൂൾ മാനേജറായിരുന്ന റവ.ഫാ സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്, സ്ക്കൂളിന്റെ പഴയ കെട്ടിടം പൊളിച്ച് ഒാഫീസ് മുറിയും അഞ്ച് ക്ലാസ് മുറിയും പണിയേണ്ട ഭാരിച്ച ഉത്തരവാദിത്വം അർപ്പണ ബുദ്ധിയോടെ ഏറ്റെടുത്തുു.രണ്ടു നിലകളിലായി ലബോറിട്ടറിയുൾപ്പെടെ പുതിയ ബ്ലോക്ക് നിർമ്മിക്കാനും കഴിഞ്ഞു. 1992മുതൽ വിവിധ എൻഡോമെന്റുകൾ ഏർപ്പെടുത്തി. 02-01-2007 ന് സ്ക്കൂൾ രജത ജൂബിലി ആഘോഷം വമ്പിച്ച പരിവാടികളോടെ നടന്നു.കണ്ണൂർ ജില്ലാ കലാ കായിക ശാസ്ത്രമേളകളിലും നീന്തൽ മത്സരങ്ങളിലും പ്രവർത്തിപരിചയമേളയിലും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നു.ജില്ലാതല സംസ്കൃതോൽസവത്തിൽ ഉന്നതസ്ഥാനം നേടുന്നു. 1993,1995,1999,2003,2004വർഷങ്ങളിൽ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി കോർപ്പറേറ്റിൽ ഏർപ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസർഡോട്ടൽ സിൽവർ ജൂബിലി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി. 1993-94വർഷത്തിൽ ബസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു . 2010-11 വർഷത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച സ്ക്കൂളിനുളള മോൺ മാത്യു.എം.ചാലിൽ എക്സലൻസി അവാർഡ് ലഭിച്ചു.  

4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273689" എന്ന താളിൽനിന്ന് ശേഖരിച്ചത്