"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ (മൂലരൂപം കാണുക)
12:50, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Govt. U P School Anjilipra}} | {{prettyurl|Govt. U P School Anjilipra}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ 1905 ൽ സ്ഥാപിതമായി.{{Infobox School | ||
{{Infobox School | |||
|സ്ഥലപ്പേര്=ആഞ്ഞിലിപ്രാ | |സ്ഥലപ്പേര്=ആഞ്ഞിലിപ്രാ | ||
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
വരി 62: | വരി 60: | ||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1909ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.[[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
= ഭൗതികസൗകര്യങ്ങൾ= | = ഭൗതികസൗകര്യങ്ങൾ= |