Jump to content
സഹായം

"സെന്റ് മേരീസ് യു പി എസ് കാരിച്ചാൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ കാരിച്ചാൽ എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്ര ഗതിയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുള്ള വിദ്യാലയമാണ് സെന്റ് മേരീസ് യു പി സ്കൂൾ .
 
മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ വൈദികനായ ദിവംഗതനായ പുത്തൻ പുരയ്ക്കൽ ഫാ. പി. റ്റി. ഗീവർഗ്ഗീസ് പണിക്കരിന്റെ ശ്രമഫലമായി 1949 ൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തോട് ചേർന്ന് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ  സ്ഥാപിതമായതാണ്  സെന്റ് മേരീസ് യു പി സ്കൂൾ .
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271990" എന്ന താളിൽനിന്ന് ശേഖരിച്ചത്