"ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ്. ചെമ്മങ്കടവ് (മൂലരൂപം കാണുക)
12:31, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|G.M.U.P.S. Chemmankadavu}} | {{prettyurl|G.M.U.P.S. Chemmankadavu}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=ചെമ്മങ്കടവ് | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |സ്കൂൾ കോഡ്=18471 | ||
| റവന്യൂ ജില്ല= മലപ്പുറം | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 18471 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64063386 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32051400501 | ||
| സ്ഥാപിതവർഷം= | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1927 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=G.M.U.P.S.CHEMMANKADAVU, KODUR PO, MALAPPURAM 676504 | ||
| സ്കൂൾ ഇമെയിൽ= | |പോസ്റ്റോഫീസ്=കോഡൂർ | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=676504 | ||
| | |സ്കൂൾ ഫോൺ=0483 2868509 | ||
| | |സ്കൂൾ ഇമെയിൽ=gmupschemmenkadavu@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |ഉപജില്ല=മലപ്പുറം | ||
| പഠന വിഭാഗങ്ങൾ2= | |തദ്ദേശസ്വയംഭരണസ്ഥാപനം =കോഡൂർ പഞ്ചായത്ത് | ||
| പഠന വിഭാഗങ്ങൾ3= | |വാർഡ്=3 | ||
| മാദ്ധ്യമം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| പ്രിൻസിപ്പൽ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ3= | ||
| }} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=547 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=432 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=993 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=വിജയൻ വി.കെ | |||
|പി.ടി.എ. പ്രസിഡണ്ട്=സക്കീർ ഹുസൈൻ എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സജ്ന . പി. | |||
|സ്കൂൾ ചിത്രം=18471 1.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ=18471-LOGO.png | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 38: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1928 ചെമ്മങ്കടവ് മേഖലയുടെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി ഒരു LP സ്കൂൾ പ്രവർത്തനമാരംഭിച്ചു. കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചത്. [[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പഠിക്കാൻ സൗകര്യമുള്ള കോഡൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് യുപി സ്കൂളാണ് ചെമ്മങ്കടവ് ജി എം യുപി സ്കൂൾ | |||
നാലു ബ്ലോക്കുകുകളിലായി കൊണ്ടാണ് ക്ലാസ് റൂമുകൾ സജ്ജീകരിച്ചിട്ടുള്ളത്. | |||
മൂന്ന് ബ്ലോക്കുകൾക്ക് രണ്ട് നിലകളും ഒരു ബ്ലോക്കിന് മൂന്ന് നിലകളുമാണുള്ളത്. ഒരു കെട്ടിടത്തിന്റെ മുകൾ ഭാഗം ഓട് മേഞ്ഞതും മറ്റൊരു കെട്ടിടം ഷീറ്റിട്ടതുമാണ്. | |||
30 ക്ലാസ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം , സയൻസ് ലാബ്, ലൈബ്രറി, സ്മാർട്ട് റൂം എന്നിവ അടങ്ങുന്നു. | |||
11 ക്ലാസ് റൂമുകളിൽ പ്രൊജക്ടർ സൗകര്യം ഉണ്ട്. | |||
പാചകപ്പുര, ഓപ്പൺ ഓഡിറ്റോറിയം എന്നിവയുമുണ്ട്. | |||
85 സെൻറ് ഭൂമിയിലാണ് സ്കൂൾ കോമ്പൗണ്ട് നിലനിൽക്കുന്നത്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ബാത്റൂം സൗകര്യങ്ങളുണ്ട്. | |||
സ്മാർട്ട് റൂം ഡിജിറ്റൽ ടച്ചിങ് സ്ക്രീൻ അടങ്ങിയതാണ് . | |||
ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകുന്നുണ്ട്. | |||
7500 ഓളം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറിയുണ്ട്. | |||
ഒരു ബസ് ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 47: | വരി 99: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 80: | വരി 105: | ||
== ചരിത്രം == | == ചരിത്രം == | ||
1928 ചെമ്മങ്കടവ് ഗ്രാമത്തിൻറെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി എൽപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. | 1928 ചെമ്മങ്കടവ് ഗ്രാമത്തിൻറെ വൈജ്ഞാനിക മേഖലക്ക് ഒരു പുത്തൻ പ്രതീക്ഷയായി എൽപി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.<ref>ലലല</ref> | ||
കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഓലഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്. | കിളിയമണ്ണിൽ ഉണ്ണീൻ സാഹിബ് നൽകിയ കെട്ടിടത്തിലേക്ക് മാറുന്നത് വരെയും ഒരു ചെറിയ ഓലഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചത്. | ||
വരി 86: | വരി 111: | ||
[[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/ചരിത്രം|കൂടുതൽ]] | [[ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/ചരിത്രം|കൂടുതൽ]] | ||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുകയും കലാകായിക മത്സരങ്ങളിൽ നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കാനും സാധിച്ചിട്ടുണ്ട്. | |||
== പ്രധാന അധ്യാപക൪ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!No | |||
!പ്രധാന അധ്യാപകൻെറ പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== | == പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ == | ||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
!No | |||
!പ്രശസ്തരായ പൂ൪വ വിദ്യാ൪ത്ഥികൾ | |||
!കാലയളവ് | |||
|- | |||
|1 | |||
|പാലോളി മുഹമ്മദ് കുട്ടി | |||
| | |||
|- | |||
|2 | |||
|അഡ്വക്കേറ്റ് കെ എൻ എ കാദർ | |||
| | |||
|- | |||
|3 | |||
|ഡോക്ടർ കുഞ്ഞഹമ്മദ് കുട്ടി | |||
| | |||
|- | |||
|4 | |||
|കെ. ടി റബീഉള്ള | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ കാണുന്ന മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്. | |||
* സ്കൂളിന് സമീപത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തിരൂർ റെയിൽവേ സ്റ്റേഷനും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുമാണ്. | |||
* തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് സ്കൂൾ നിലകൊള്ളുന്നത് , തിരൂരിൽ നിന്നും മഞ്ചേരി ഭാഗത്തേക്കുള്ള ബസ് കയറി വടക്കേമണ്ണ ബസ് ഇറങ്ങി സ് കൂളിലേക്ക് ഓട്ടോ വിളിക്കാം. | |||
* അങ്ങാടിപ്പുറത്തു നിന്ന് ബസ് മാർഗ്ഗം മലപ്പുറത്ത് എത്താം. മലപ്പുറം ടൗണിൽ നിന്നും ചട്ടിപ്പറമ്പ് ഭാഗത്തേക്കുള്ള ബസ്സ് കയറിയാൽ ചെമ്മങ്കടവ് അങ്ങാടി കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ കാണുന്ന മൈലാഞ്ചി ഓഡിറ്റോറിയത്തിൻ്റെ സമീപമാണ് സ്കൂൾ നിലകൊള്ളുന്നത്. | |||
* കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 28 കിലോ മീറ്ററാണ് സ്കൂളിലേക്കുള്ളത്. | |||
* | |||
== അവലംബം == |