Jump to content
സഹായം

"ജി.വി.എച്ച്.എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:
കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി. മി കിഴക്കു അമ്പലത്തറ.  അമ്പലത്തറയുെട ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ.വിദ്യാലയമാണ് '''''അമ്പലത്തറ  ഗവ൪മെ൯റ് റ്വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ''''' .1954-ൽ  സ്ഥാപിച്ച ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു.

== ചരിത്രം 1 ==

ഏകാധ്യാപക വിദ്യാലയത്തി1ൽ  നിന്നും തുടങ്ങി എൽ. പി , യു.പി, ഹൈസ്കൂൾ , വൊക്കേഷണൽ ഹയർ സെക്കണ്ടറി എന്നി നിലകളിൽ വളർന്നു കഴിഞ്ഞ
അമ്പലത്തറയിലെ ഈ വിദ്യാലയതിന്റെ ചരിത്രം സുവ൪ണജുബിലിയും പിന്നിട്ടിരിക്കുന്നു. ഈ അക്ഷയഖനിയുട തിരുമുറ്റത്തുനിന്നും അറിവിന്റെ അക്ഷരമുത്തുകൾ
പെരുക്കിയെടുത്തവരെത്ര? 1954 ൽ ഒരു  ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ  പ്രവർത്തനം തുടങ്ങിയത്. എ൯ മാധവ൯ നായരാണ്ഈ വിദ്യാലയത്തിലെ ആദ്യത്തെ അധ്യാപക൯. 1965 ൽ ഇത് യൂ.പി സ്കൂളായി ഉയ൪ത്തപ്പെട്ടു. തുട൪ന്ന് 1980 ൽ ഹൈസ്കൂളായുഠ 2005 ൽ വൊക്കേഷണൽ
ഹയർ സെക്കണ്ടറിയായും ഉയർത്തപ്പെട്ടു.

== ചരിത്രം ==
== ചരിത്രം ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271796" എന്ന താളിൽനിന്ന് ശേഖരിച്ചത്