Jump to content
സഹായം

"സിഎംഎസ് എൽപിഎസ് പാക്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ  കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ്റ്  ഉപജില്ലയിലെ  പാക്കിൽ  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്കോട്ടയം മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പാക്കിൽ സി എം എസ് എൽ പി സ്കൂൾ 1880-ൽ പ്രദേശവാസികളുടെ സഹകരണത്താൽ  മിഷനറിമാരാൽ സ്ഥാപിതമായതാണ് പാക്കിൽ പ്രദേശത്തുനിന്നും അടുത്തുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ ഈ വിദ്യാലയം സാക്ഷിയായി എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്നു മികവാർന്ന പഠനപ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് റൂമുകൾ, ബോധവൽക്കരണ ക്ലാസുകൾ,ഐസിടി ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, L S S പരിശീലന ക്ലാസുകൾ,ലൈബ്രറി സൗകര്യം, കലാകായിക പരിശീലനങ്ങൾ, ദിനാചരണങ്ങൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, ശുചിത്വവും ആരോഗ്യപരവുമായ സ്കൂൾ അന്തരീക്ഷം തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്   
കോട്ടയം ജില്ലയിലെ  കോട്ടയം. വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ്റ്  ഉപജില്ലയിലെ  പാക്കിൽ  സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്കോട്ടയം കൂടുതൽ അറിയാൻ  മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പാക്കിൽ സി എം എസ് എൽ പി സ്കൂൾ 1880-ൽ പ്രദേശവാസികളുടെ സഹകരണത്താൽ  മിഷനറിമാരാൽ സ്ഥാപിതമായതാണ് പാക്കിൽ പ്രദേശത്തുനിന്നും അടുത്തുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ ഈ വിദ്യാലയം സാക്ഷിയായി എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്നു മികവാർന്ന പഠനപ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് റൂമുകൾ, ബോധവൽക്കരണ ക്ലാസുകൾ,ഐസിടി ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, L S S പരിശീലന ക്ലാസുകൾ,ലൈബ്രറി സൗകര്യം, കലാകായിക പരിശീലനങ്ങൾ, ദിനാചരണങ്ങൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, ശുചിത്വവും ആരോഗ്യപരവുമായ സ്കൂൾ അന്തരീക്ഷം തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271704" എന്ന താളിൽനിന്ന് ശേഖരിച്ചത്