ജി ഡബ്ല്യു എൽ പി എസ് കൊളക്കാട് (മൂലരൂപം കാണുക)
12:33, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
............. | |||
== '''ആമുഖം''' == | |||
'''ജി .ഡബ്ല്യൂ .എൽ . പി . സ്കൂൾ , കൊളക്ക''' | |||
#* ഡോക്ടർ അയ്യങ്കാളിയുടെ ശ്രമഫലമായി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി 1912 ൽ ചേമഞ്ചേരി ,കൊളക്കാട് പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം 01 - 05 - 1946 ൽ അത്തോളി പഞ്ചായത്തിലെ കൊളക്കാട് എന്ന സ്ഥലത്തേക്ക് മാറ്റി ഗവ .വെൽഫെയർ എൽ .പി .സ്കൂൾ എന്ന് പുനർ നാമകരണം ചെയ്തു .ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ വിദ്യാലയം ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് . ഹരിജനങ്ങൾക്കുവേണ്ടി സ്ഥാപിച്ചതാണെങ്കിലും ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും മറ്റു സമുദായങ്ങളിൽ പെട്ടവരാണ് .സ്കൂളിനോട് ചേർന്ന് ഒരു നഴ്സറി പ്രവർത്തിക്കുന്നുണ്ട് .പരിസര പ്രദേശത്തെ 16 വിദ്യാർഥികൾ സ്ഥിരമായി ഈ നഴ്സറിയിൽ എത്തുന്നുണ്ട് . ഈ വിദ്യാലയത്തിന് എല്ലാ സൗകര്യങ്ങളോടും കൂടി സ്വന്തമായ ഒരു കെട്ടിടം എന്ന സ്വപ്നം യാഥാർഥ്യമായാൽ നിശ്ചയമായും ചുറ്റുപാടുമുള്ള വിദ്യാർത്ഥികളെല്ലാം ഇവിടെ തന്നെ ചേർന്നു പഠിക്കുമെന്നതിൽ രണ്ടുപക്ഷമില്ല . പണക്കാർക്കുമാത്രം മെച്ചപ്പെട്ട വിദ്യാഭ്യാസം എന്ന ദുരവസ്ഥയ്ക്ക് പകരം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജങ്ങളെയും ആകർഷിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനം , ഇതാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് . | |||
#* ചരിത്രം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 97: | വരി 102: | ||
---- | ---- | ||
{{#multimaps:11.380998,75.777|zoom=13}} | {{#multimaps:11.380998,75.777|zoom=13}} | ||
- | |||
<!--visbot verified-chils-> | <!--visbot verified-chils->--> |