Jump to content
സഹായം

"ഇലാഹിയ എച്ച്.എസ്സ്.എസ്സ് കാപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം ചേ൪ത്തു
No edit summary
(ആമുഖം ചേ൪ത്തു)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|ILAHIYA.H.S.S KAPPAD}}
 
== ആമുഖം{{prettyurl|ILAHIYA.H.S.S KAPPAD}} ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കാപ്പാട്
|സ്ഥലപ്പേര്=കാപ്പാട്
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
'''ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ, കാപ്പാട്'''
അധിനിവേശത്തിന്റെയും അധികാരത്തിന്റെയും അതിനെതിരായ പോരാട്ടത്തിന്റെയും കഥകൾ പേറുന്ന കാപ്പാടിന്റെ തീരങ്ങളിൽ 1981 രൂപം കൊണ്ട സാംസ്കാരിക വിദ്യാഭ്യാസ കൂട്ടായ്മയാണ് ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ രൂപീകരണത്തിന് ഇടയാക്കിയത്.ജനാബ് പി.കെ.കെ.ബാവയും ജനാബ് അഹമ്മദ് കോയ ഹാജിയുമാണ് ഈ കൂട്ടായ്മയുടെ പ്രേരക ശക്തി.
1985 ൽ അനാഥകളുടെയും അഗതികളുടെയും സംരക്ഷണത്തിനായി ഐനുൽ ഹുദ ഒാ൪ഫനേജ് എന്ന സ്ഥാപനം ആരംഭിച്ചു. തുട൪ന്ന് ഒാ൪ഫനേജിന് കീഴിൽ സ്ഥാപിച്ച സ്ഥാപനമാണ് ഇ'''ലാഹിയ ഹയ൪ സെക്കണ്ടറി സ്കൂൾ.'''
'''1995 ൽ സ്ഥാപിതമായ ഇലാഹിയ ഹയ൪ സെക്കണ്ടറി സ്കൂളിൽ 1998 ലാണ് SSLC ആദ്യബാച്ച് പുറത്തിറങ്ങുന്നത് . 2011ൽ സ്കൂളിന് കേന്ദ്രഗവൺമെന്റിന്റെ ന്യൂനപക്ഷപദവി ലഭിച്ചു.'''

ചരിത്ര സ്മൃതികൾ തിരയടിച്ചാർക്കുന്ന കാപ്പാടിൻറെ ഹൃദയഭൂമിയിൽ അധിനിവേശത്തിൻറെ ആദ്യകാൽപ്പാടുകൾ പതിഞ്ഞ ഈ മനോഹര തീരത്ത്, വൈദേശികാധപിത്തിനെതിരെ ധീരോദാത്തമായ പോരാട്ടം നടത്തിയ കുഞ്ഞാലിമരയക്കാരുടെ പോരാട്ടഭൂമയിൽ ഭാരതത്തിൻറെ രാഷ്ട്രീയ ഭൂപടത്തിൽ മറ്റാർക്കും അവകാശപ്പെടാൻ ഇല്ലാത്ത ഒരു സ്ഥാനം കപ്പകടവെന്ന ഈ കാപ്പാടിനുണ്ട്. പ്രശാന്ത സുന്ദരമായ കടലോര ഗ്രാമത്തിൽ വിദ്യഭ്യാസ മേഖലയിൽ തികച്ഛും പിന്നോക്കം നിന്നിരുന്ന ഗ്രാമീണ ജനതയുടെ കലാസാംസ്കാരിക സാമൂഹ്യ വിദ്യഭ്യാസ പുരോഗതിക്കായി കാപ്പാട് ഐനുൽഹുദാഓർഫണേജ് ട്രസ്റ്റിൻറെ കീഴിൽ ----------ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഇലാഹിയ എച്ച്. എസ്. എസ്. കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ കോഴിക്കോട് കണ്ണൂർ നാഷൽ ഹൈവേയിൽ തിരുവങ്ങൂരിൽ നിന്നും രണ്ട് കിലോമീറ്റർ പടിഞ്ഞാറാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
<font color=red>
<font color=red>
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270739" എന്ന താളിൽനിന്ന് ശേഖരിച്ചത്