"ചേനിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചേനിയേരി എം എൽ പി എസ് (മൂലരൂപം കാണുക)
12:20, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ആമഖം ഉൾപ്പെടുത്തി
(ചെ.) (ആമഖം ഉൾപ്പെടുത്തി) |
|||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== | == ആമുഖം == | ||
====== പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ പെട്ട ഈ വിദ്യാലയം 1925 ൽ കുറുവങ്ങാട്ടെ ചനിയേരി ഹസ്സൻ മുസ്ല്യാർ ഓത്തു പുര എന്ന പേരിൽ ആരംഭിച്ചതാണ്. ====== | |||
== ചരിത്രം == | |||
'''വിദ്യാഭാസ പരമായി വളരെ പിന്നോക്കം നിൽക്കുന്നു ഒരു പ്രദേശമായിരുന്ന പന്തലായനി വില്ലേജിലെ കുറുവങ്ങാട് പ്രദേശം പ്രത്യേകിച്ച് അവർണർക്കും ന്യൂനപക്ഷങ്ങൾക്കുമെല്ലാം വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്ത് 1925 ൽ മുസ്ലിം ന്യൂനപക്ഷത്തിൽപ്പെട്ട ഒരു സംഘം അക്ഷര സ്നേഹികൾ മുന്നിട്ടിറങ്ങി ആരംഭിച്ച ഓത്തു പുര എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയമാണ് ചനിയേരി മാപ്പിള എൽ പി സ്കൂൾ .കെ ഹസ്സൻ മുസ്ല്യാർ എന്ന മഹാമനസ്കനാണ് പ്രഥമ മാനേജരും ഹെഡ്മാസ്റ്ററും . തുടക്കത്തിൽ 28 കുട്ടികളും 2 അധ്യാപകരുമുണ്ടായിരുന്നു. അങ്ങനെ കാലത്തിന്റെ അടരുകളിലൂടെ സഞ്ചരിച്ചെത്തിയ ഈ വിദ്യാലയം 97 വർഷം പിന്നിടുകയാണ്. ഈ സ്ഥാപനത്തിൽ നിന്നും അക്ഷരവും അറിവും സമ്പാദിച്ച് ഇറങ്ങിപ്പോയ നിരവധി പേർ വിവിധ എൻജിനീയറിംഗ് , മെഡിക്കൽ മേഖലകളിൽ പഠിച്ചു കൊണ്ടിരിക്കുകയും ജോലി ചെയ്തു കൊണ്ടിരിക്കുന്നത് അഭിമാനമാണ്.<br />''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |