Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ്എസ് ചമ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 96: വരി 96:
        
ബീംസ്
 
ബീംസ്
 
കാലഘട്ടത്തിന്റെ ആവശ്യം പരിഗണിച്ച് 2009-10 അദ്ധ്യയന വർഷം മുതൽ സ്ക്കൂളിൽ നടപ്പിലാക്കി വരുന്ന നൂതന പദ്ധതിയാണിത്. കുട്ടികളുടെ കഴിവുകളെ വളർത്തുന്നതിനും, ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനും , സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ അദ്ധ്യാപകരുടെ സഹകരണത്തോടെ പദ്ധതി മുന്നേറുന്നു.

== റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.==
== റീസെറ്റ് - ആർ. ഇ. എസ്. ഇ. റ്റി.==

വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.
വിദ്യാർത്ഥികളിൽ മാനവിക മൂല്യങ്ങൾ പകർന്നു നൽകുക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നു മനസ്സിലാക്കി സ്ക്കൂൾ ആവിഷ്ക്കരിച്ചിരിക്കുന്ന നൂതന പദ്ധതിയാണിത്. വിദ്യാർത്ഥികളുടെ ധാർമ്മികവും വൈകാരികവുമായ പരിശീലനം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രഗത്ഭരുടെ ക്ലാസുകൾ ഇതിനായി ക്രമീകരിച്ചിരിക്കുന്നു.<h3 style="color:#9ecfff;">സ്കൗട്ട് & ഗൈഡ്സ്.</h3>1998 ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് പുനരാരംഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ 32 കുട്ടികൾ സജീവ അംഗങ്ങളായി പ്രവർത്തിക്കുന്നു. 2019 ൽ ചേർത്തല S N കോളേജിൽ  നടന്ന കാമ്പൂരിയിൽ 5 കുട്ടികൾ പങ്കെടുത്തു. 2019 ൽ 8 കുട്ടികൾ  രാജ്യപുരസ്കാർ നേടുകയും ചെയ്തു.ഗൈഡ്സ്  യൂണിറ്റിനു ഗൈഡ് ക്യാപ്റ്റൻ  മിനി വർഗീസ് നേതൃത്വം നൽകുന്നു.ഭാരത് സ്കൗട്ട്ആൻഡ് ഗൈഡ്സ് ന്റെ  ഒരു സ്കൗട്ട് യൂണിറ്റ് 2019അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്നു.  'BE  PREPARED ' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. കുട്ടികളുടെ ദേശസ്‌നേഹo,  അച്ചടക്കം, സഹജീവിസ്നേഹം , സഹോദരസ്നേഹം, മുതലായവ വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 10വയസിനു മുകളിലോട്ടുള്ള കുട്ടികളെ ഇതിൽ ആംഗ മാക്കുന്നു. യൂണിഫോം നിർബന്ധം ആണ്. നമ്മുടെ സ്കൂളിൽ 12കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ  ശ്രീ . അനീഷ്‌ കെ  തോമസ് സ്കൗട്ട് യൂണിറ്റിനു നേതൃത്വം നൽകുന്നു.                       
 
== <h3 style="color:#9ecfff;">സ്കൗട്ട് & ഗൈഡ്സ്.</h3>  
 
  1998 ൽ ചമ്പക്കുളം സെന്റ് മേരീസ് സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് പുനരാരംഭിച്ചു. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ യൂണിറ്റിൽ 32 കുട്ടികൾ സജീവ അംഗങ്ങളായി പ്രവർത്തിക്കുന്നു. 2019 ൽ ചേർത്തല S N കോളേജിൽ  നടന്ന കാമ്പൂരിയിൽ 5 കുട്ടികൾ പങ്കെടുത്തു. 2019 ൽ 8 കുട്ടികൾ  രാജ്യപുരസ്കാർ നേടുകയും ചെയ്തു.ഗൈഡ്സ്  യൂണിറ്റിനു ഗൈഡ് ക്യാപ്റ്റൻ  മിനി വർഗീസ് നേതൃത്വം നൽകുന്നു.ഭാരത് സ്കൗട്ട്ആൻഡ് ഗൈഡ്സ് ന്റെ  ഒരു സ്കൗട്ട് യൂണിറ്റ് 2019അധ്യയന വർഷം മുതൽ പ്രവർത്തിച്ചു വരുന്നു.  'BE  PREPARED ' എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം. കുട്ടികളുടെ ദേശസ്‌നേഹo,  അച്ചടക്കം, സഹജീവിസ്നേഹം , സഹോദരസ്നേഹം, മുതലായവ വളർത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 10വയസിനു മുകളിലോട്ടുള്ള കുട്ടികളെ ഇതിൽ ആംഗ മാക്കുന്നു. യൂണിഫോം നിർബന്ധം ആണ്. നമ്മുടെ സ്കൂളിൽ 12കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു. സ്കൗട്ട് മാസ്റ്റർ  ശ്രീ . അനീഷ്‌ കെ  തോമസ് സ്കൗട്ട് യൂണിറ്റിനു നേതൃത്വം നൽകുന്നു.                       
                             
==എൻ.സി.സി==
==എൻ.സി.സി==

1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട്  100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.
1955 -ൽ 50 ആൺകുട്ടികൾ മാത്രം ഉണ്ടായിരുന്ന ഒരു യൂണിററ് . പിന്നീട്  100 കേഡറ്റ്സ് ഉളള ഒരു ട്രൂപ്പ് ആയി മാറി. 2005 ആയപ്പോഴേയ്ക്കും പെൺകുട്ടികൾക്ക് 30% സീറ്റുകൾ സംവരണം ചെയ്യപ്പെട്ടു.
                  സെൻ്റ്.മേരീസ് എച്ച്.എസ്.എസ്-ലെ 5 കേരള നേവൽ യൂണിറ്റ് എൻ.സി.സി യുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ 18-6-2019-ൽ ചീഫ്  ഇൻസ്ട്രക്ടറുടെ നേതൃത്വത്തിൽ നടന്ന എൻറോൾ മെൻ്റോടുകൂടി ആരംഭിച്ചു. 8,9 ക്ലാസുകളിൽ നിന്നായി ഒന്നാം വർഷവും രണ്ടാം വർഷവും ചേർത്ത്  ആകെ 100 കേഡറ്റുകളാണ് ഇവിടെ എൻറോൾ ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം വർഷ എൻ.സി.സി കേഡറ്റുകൾക്ക് എല്ലാ വർഷവും ക്യാംപുകൾ ഉണ്ട്. എ റ്റി.സി, എൻ.ഐ.സി ക്യാംപുകളിൽ പങ്കെടുത്ത് 'എ' സർട്ടിഫിക്കറ്റ് പാസ്സ് ആകുന്ന കേഡറ്റുകൾക്ക് യഥാക്രമം 5%, 10% മാർക്കും എസ്.എസ്.എൽ.സി-ക്ക് ലഭിക്കുന്നു. സ്കൂളിൽ നടക്കുന്ന ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും എൻ.സി.സി അതിൻ്റേതായ പങ്കുവഹിക്കുന്നു. എൻ.സി.സി- യുടെ പ്രവർത്തനങ്ങൾക്ക് ANO Thomas Sebastian നേതൃത്വം കൊടുക്കുന്നു . ഹെഡ്മാസ്റ്റർ Sri. Alexander K Varghese എല്ലാ പിൻതുണയും എൻ.സി.സി- ക്ക് തന്നുകൊണ്ടിരിക്കുന്നു:

==ബാന്റ് ട്രൂപ്പ്.==
==ബാന്റ് ട്രൂപ്പ്.==
സ് കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക്    ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.
സ് കൂളിൽ നടക്കുന്ന ആഘോഷങ്ങശ്‍ക്ക്    ബാന്റ് ട്രൂപ്പ് ചാരുതയേകുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270490" എന്ന താളിൽനിന്ന് ശേഖരിച്ചത്