Jump to content
സഹായം

"കുരുവട്ടൂർ എ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Editing
No edit summary
(Editing)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 33: വരി 33:


==ചരിത്രം==
==ചരിത്രം==
    ശ്രീ. യോഗിമഠത്തിൽ രാമൻ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണൻഗുരുക്കൾക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.   
==ശ്രീ. യോഗിമഠത്തിൽ രാമൻ ഗുരുക്കൾ 150 വർഷങ്ങൾക്കു മുമ്പ്  എടക്കമ്മന താഴത്ത് ഒരു എഴുത്തുപള്ളി സ്ഥാപിച്ചു. പിന്നീട് അത് ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്വന്തം പറമ്പിലേക്ക് മാറ്റി. വർഷങ്ങൾക്കുശേഷം അദ്ദേഹം അത്  ബന്ധുവും അരുമശിഷ്യനും സ്കൂൾനടത്തിപ്പിനു സഹായിയുമായിരുന്ന ശ്രീ. പടിഞ്ഞാത്ത് കൃഷ്ണൻഗുരുക്കൾക്ക്  കൈമാറി. മലയാളം അക്ഷരങ്ങളും രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളിലെ പ്രസക്ത ഭാഗങ്ങളും, മണിപ്രവാളം, അമരകോശം എന്നീ കൃതികളുമായിരുന്നു അന്ന് പഠിപ്പിച്ചത്. നിലത്ത് പൂഴി നിരത്തിയതിൽ വിരൽ തുമ്പുകൊണ്ടെഴുതി പരിശീലിക്കുകയായിരുന്നു പതിവ്.  ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രിൽ 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂൺ 1 മുതൽ കുരുവട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സിൽ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജൻഗുരുക്കൾ  അതിൽ പ്രമുഖനാണ്.    ==
    ഈ ഏകാദ്ധ്യാപക വിദ്യാലയത്തിന് 1892 ഏപ്രിൽ 22 മുതൽ കുരുവട്ടൂർ ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിൽ സർ അംഗീകാരം ലഭിച്ചു. 1939 ജൂണ് 1 മുതൽ കുരുവട്ടൂർ എയ്ഡഡ് എലമെന്ററി സ്കൂൾ എന്നപേരിൽ അറിയപ്പെട്ടു, 1962 ജൂൺ 1 മുതൽ കുരുവട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ ആയി ഉയര്ത്തി. നാടിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയായുണ്ട്. ഇന്ത്യയിലെ പ്രമുഖ ചരിത്ര ഗവേഷകനും, എം.ജി. യൂനിവാര്സിറ്റി വൈസ് ചാന്സലറും, ഉന്നത വിദ്യാഭ്യാസ കൌണ്സിൽ ചെയര്മാനുമായി സേവനമുനുഷ്ടിച്ച ഡോ. രാജൻഗുരുക്കൾ  അതിൽ പ്രമുഖനാണ്.     
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270470" എന്ന താളിൽനിന്ന് ശേഖരിച്ചത്