Jump to content
സഹായം

"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

871 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
ആമുഖം ചേർത്തു.
(ആമുഖം ചേർത്തു.)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{prettyurl|GMUPS VELUR}}
 
== ആമുഖം{{prettyurl|GMUPS VELUR}} ==
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി
വരി 60: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
................................
അത്തോളി ടൗണിന്റെ തെക്കു ഭാഗത്ത് അത്തോളി പൊലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന സ‍ർക്കാ‍ർ വിദ്യാലയമാണ് വേളൂർ ജി എം യു പി സ്ക്കൂൾ. കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും കൂ‍ുതൽ കുട്ടികൾ പഠിക്കുന്ന ഈ പ്രൈമറിവിദ്യാലയം പ്രാദേശികമായി മാപ്പിള സ്ക്കൂൾ എന്നും അറിയപ്പെടുന്നു.
== '''ചരിത്രം''' ==
== '''ചരിത്രം''' ==
വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കേവലമായ അറിവ് പകർന്ന് നൽകലല്ല ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ ജീവിതത്തിന്റെ പരീക്ഷണ ശാലയിൽ ഉന്നതവിജയം കൈവരിക്കുന്നത്.  

624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270439" എന്ന താളിൽനിന്ന് ശേഖരിച്ചത്