Jump to content
സഹായം

"എ എം എൽ പി എസ് പനങ്ങാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}


മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ എം എം പറമ്പ് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1933 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


കളുടെനാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി . ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
                പനങ്ങാട് വെസ്റ്റ് എ എം എൽ പി സ്കൂൾകോഴിക്കോട് ജില്ലയിൽ , ബാലുശ്ശേരി നിയജക മണ്ഡലത്തിൽ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ   അഞ്ചാം വാർഡിൽ ഇങ്ങേരിക്കും ചാലിൽ  സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്.
 
               പ്രസ്തുത സ്കൂൾ 1933 ൽ സ്‌ഥാപിച്ചു . മലബാലെ മുസ്ലീം വിദ്യഭ്യാസ ഉന്നമനത്തിനു വേണ്ടി അനുവദിച്ച സ്കൂൾ മുസ്ലീം  കലണ്ടർ പ്രകാരം ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. അന്ന് ഈ വിദ്യാലയം അബൂബക്കർ  മാസ്റ്ററുടെ എന്ന മാനേജരുടെ കീഴിലായിരുന്നു പ്രവർത്തിച്ചിരുന്നത് .1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു .പിൽ്കാലത്ത് കുട്ടികളുടെ എണ്ണം കുറയുകയും അഞ്ചാം തരാം എടുക്കപ്പെടുകയും ,അറബിക് തസ്തിക ഇല്ലാതാവുകയും ചെയ്തു .കുട്ടികളുടെ കുറവ് വളരെ പ്രയാസകരമായപ്പോൾ അബൂബക്കർ മാസ്റ്റർ മറ്റൊരു വ്യക്തി കടവൂർ എൽ പി സ്കൂളിലെ ടീച്ചർ കൂടിയായ ആമിന ടീച്ചർക്ക് കൈമാറ്റം ചെയ്തു . മാനേജർ സ്കൂളിനെ ഇങ്ങേരിക്കുംചാലിലേക് സ്ഥലം മാറ്റി .കുട്ടികൾ വര്ഷം തോറും കൂടുകയും ചെയ്തു.ആമിന ടീച്ചർ മരണപ്പെട്ടപ്പോൾ മകൾ മിനു മുബാറക് ഏറ്റെടുത്തു.2012 മുതൽ ജനറൽ കലണ്ടറിലേക് മാറ്റുകയും ആദായകരമായ സ്കൂളുകളുടെ ഗണത്തിൽ ആവുകയും ചെയ്തു.നിലവിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .  


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന് unb


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270090" എന്ന താളിൽനിന്ന് ശേഖരിച്ചത്