"ജി.എൽ.പി.എസ്. പുലിയന്നുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. പുലിയന്നുർ (മൂലരൂപം കാണുക)
12:06, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022.....
(ചെ.) (.) |
(ചെ.) (.....) |
||
വരി 63: | വരി 63: | ||
കാസർഗോഡ് ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ് വിദ്യാലയം സ്ഥാപിതമായത്. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്. തുടർന്ന് 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്ക്ക് വാങ്ങുകയും സർക്കാറിന് കൈമാറുകയും ചെയ്തു. തുടർന്ന് എം.എൽ.എ ഫണ്ട്, ഡി.പി.ഇ.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1997 ആഗസ്ത് പത്താം തീയ്യതി ശ്രീ.സതീഷ്ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ് വിപ്പ് ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു | കാസർഗോഡ് ജില്ലയിലെ കയ്യൂർ- ചീമേനി പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തേജസ്വിനി പുഴയോടുചേർന്ന ഗ്രാമമായ പുലിയന്നൂർ. ഈ പ്രദേശത്തേയും സമീപപ്രദേശങ്ങളായ ചീമേനി, പൊതാവൂർ, കുണ്ട്യം തുടങ്ങിയ സ്ഥലങ്ങളിലേയും ആളുകൾ ആദ്യാക്ഷരം കുറിച്ച വിദ്യാലയം. 1934 ലാണ് വിദ്യാലയം സ്ഥാപിതമായത്. ചന്ദ്രവയലിലെ ഒരു ഓല ഷെഡിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചുവന്നത്. തുടർന്ന് 1997 വരെ പുതിയറഭഗവതി ക്ഷേത്രത്തിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു. പിന്നീട് നാട്ടുകാരുടേയും രക്ഷിതാക്കളുടേയും ശ്രമത്തിന്റെ ഫലമായി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലം പിടിഎ വിലയ്ക്ക് വാങ്ങുകയും സർക്കാറിന് കൈമാറുകയും ചെയ്തു. തുടർന്ന് എം.എൽ.എ ഫണ്ട്, ഡി.പി.ഇ.പി ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുകയും ചെയ്തു. 1997 ആഗസ്ത് പത്താം തീയ്യതി ശ്രീ.സതീഷ്ചന്ദ്രൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കേരള ഗവ: ചീഫ് വിപ്പ് ശ്രീ.ടി.കെ.ഹംസ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു..... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |