"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
12:05, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 128: | വരി 128: | ||
=== [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] === | === [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] === | ||
ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]] | ഐ ടി പഠനത്തിൽ കൂടുതൽ താത്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഓരോ ക്ലാസുകൾക്കും ലഭ്യമാകുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂം ക്രമീകരിച്ചിട്ടുണ്ട്. പഠനവിഷയങ്ങളുമായി ബന്ധപ്പെട്ട് സ്മാർട്ട് ക്ലാസ് റൂം ഉപയോഗപ്പെടുത്തുന്നതിൽ അധ്യാപകരും ശ്രദ്ധ ചെലുത്തുന്നു. ]] | ||
=== [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] === | |||
വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]] | വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചു വരുന്നു. ഉപജില്ല മത്സരങ്ങളിൽ പുസ്തക വായന,കവിതാ പാരായണം, കവിതാലാപനം,നാടൻപാട്ട് എന്നിവയ്ക്ക് ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിക്കൊണ്ട് മികവോടെ മുന്നേറാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു..]] | ||
=== [[{{PAGENAME}}/ഗണിത ക്ലബ്ബ്|മാത്തമാറ്റിക്സ്]] [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ക്ലബ്ബ്]] === | |||
ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]] | ഗണിത ക്ലബ് ഇവിടെ സജീവമായി പ്രവർത്തിച്ചുവരുന്നു. മാഗസ്സിൻ, പസ്സിൽ തുടങ്ങിയ മത്സരങ്ങളിൽ ഇവിടുത്തെ കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. വ്യത്യസ്തങ്ങളായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചുകൊണ്ട് കുട്ടികളുടെ വിവിധ നിർമ്മാണ പഠന കഴിവുകൾക്ക് പ്രോത്സാഹനം കൊടുക്കുന്നു. .]] | ||
=== [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]] === | |||
പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]] | പുത്തൻ സംസ്കാരം വളർത്തി നാടിന് നന്മ ചെയ്യുന്ന സത്സ്വഭാവിയായ കുട്ടികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യൽസയൻസ് ക്ലബ് കുട്ടികളിൽ ദേശീയ ബോധം വളർത്തുന്നു. ജില്ല ഉപജില്ല മത്സരങ്ങളിൽ ക്വിസ്, സ്റ്റിൽ മോഡൽ, വർക്കിഗ് മോഡൽ, പ്രസംഗം എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. .]] | ||
=== [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]] === | |||
പരിസ്ഥിതി ക്ലബ് | പരിസ്ഥിതി ക്ലബ് | ||
* [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച .]] | * [[{{PAGENAME}}/ നേർകാഴ്ച|നേർകാഴ്ച .]] |