"സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ (മൂലരൂപം കാണുക)
11:47, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022ആമുഖം
Ajeesh8108 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (ആമുഖം) |
||
വരി 53: | വരി 53: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->. | ||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് . | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:10.100862, 76.649548 |zoom=13}} | {{#multimaps:10.100862, 76.649548 |zoom=13}} | ||
== | == '''ചരിത്രം''' == | ||
<small>20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന് പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പ് അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ് മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ് സ്‌കൂളിലേക്ക് മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പും ആക്‌ടിംഗ് ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ് ആയിരുന്നു. | <small>20-05-1940-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആയി ആരംഭിച്ച് 01.06.1998 ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ആയി ഉയർത്തപ്പെട്ട കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർസെക്കണ്ടറി സ്‌കൂൾ മഹത്തായ ഒരു പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഉറവിടമാണ്. ഈ അവസരത്തിൽ ഈ സ്‌കൂളിന്റെ ചരിത്രം അല്‌പമാത്രമായി പരിശോധിക്കുന്നത് ഉചിതമായി ഞങ്ങൾക്ക് തോന്നുന്നു. സ്‌തെഫാനോസ് സഹദായുടെ നാമധേയത്തിൽ പണിയപ്പെട്ട പള്ളിയാണ് ചേലാട് ബസ്-അനിയ പള്ളി. പള്ളി വകയായി ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ ആരംഭിക്കണമെന്നുള്ള ആഗ്രഹത്തിന്റെ ഫലമായി പള്ളിയിൽ കൂടിയ ആലോചനാ യോഗത്തിൽ വച്ച് ഒരു ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ കീരംപാറയിൽ ആരംഭിക്കുവാൻ തീരുമാനിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുള്ള അനുവാദത്തിന് പള്ളി തന്നാണ്ടുകാരനായിരുന്ന തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പ് അപേക്ഷ സമർപ്പിക്കുകയും സ്‌കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം 20.05.1940-ൽ ഗവൺമെന്റിൽ ലഭിക്കുകയും ചെയ്‌തു. കെട്ടിടം പണി പൂർത്തിയാക്കാത്തതിനാൽ താല്‌ക്കാലികമായി മഞ്ഞുമ്മേക്കുടിയിൽ ശ്രീ. ഗീവർഗീസ് മത്തായി വക മാളിക കെട്ടിടത്തിൽ ക്ലാസ് ആരംഭിക്കുകയും സ്‌കൂൾ കെട്ടിടം പൂർത്തിയായതോടെ ക്ലാസ്സ് സ്‌കൂളിലേക്ക് മാറ്റുകയും ചെയ്‌തു. ഈ സ്‌കൂളിന്റെ ആദ്യത്തെ മാനേജർ തോമ്പ്രയിൽ ശ്രീ. ഔസേഫ് ഉതുപ്പും ആക്‌ടിംഗ് ഹെഡ്‌മാസ്റ്റർ പൊയ്‌ക്കാട്ടിൽ ശ്രീ. പി.കെ. ജേക്കബ് ആയിരുന്നു. | ||
രണ്ടാഴ്‌ചകൾക്കുശേഷം റവ. ഫാ. സി.എം. തോമസ് ഹെഡ്‌മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. രണ്ട് വർഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കൻ ജി.ജോസഫ് ആക്‌ടിംഗ് ഹെഡ്‌മാസ്റ്ററായി ചാർജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ് ട്രെയിനിംഗിനുപോയ ഒഴിവിൽ ശ്രീ. വർഗീസ് മാത്യു 02.06.1943-ൽ ആക്‌ടിംഗ് ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയിൽ തുടരുകയും ചെയ്‌തു. 05.07.43 ൽ ഈ സ്‌കൂളിൽ ആദ്യമായി ഒരു സ്‌ക്കൗട്ട് വിഭാഗം ആരംഭിക്കപ്പെട്ടു. | രണ്ടാഴ്‌ചകൾക്കുശേഷം റവ. ഫാ. സി.എം. തോമസ് ഹെഡ്‌മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. രണ്ട് വർഷം അദ്ധ്യാപകനായി ജോലി നോക്കിയശേഷം റവ. ഡീക്കൻ ജി.ജോസഫ് ആക്‌ടിംഗ് ഹെഡ്‌മാസ്റ്ററായി ചാർജ്ജെടുത്തു. റവ. ഫാ. സി.എം. തോമസ് ട്രെയിനിംഗിനുപോയ ഒഴിവിൽ ശ്രീ. വർഗീസ് മാത്യു 02.06.1943-ൽ ആക്‌ടിംഗ് ഹെഡ്‌മാസ്റ്ററായി നിയമിക്കപ്പെടുകയും 10.03.44 വരെ ജോലിയിൽ തുടരുകയും ചെയ്‌തു. 05.07.43 ൽ ഈ സ്‌കൂളിൽ ആദ്യമായി ഒരു സ്‌ക്കൗട്ട് വിഭാഗം ആരംഭിക്കപ്പെട്ടു. |