Jump to content
സഹായം

"ഗവ.എച്ച്.എസ്.മാതിരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 52: വരി 52:
|logo_size=50px
|logo_size=50px
}}
}}
................................
 
== ആമുഖം ==
1912 ൽ ഒരു പ്രൈമറി സ്ക്കൂളായി  പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കോതമംഗലം താലൂക്കിലെ തന്നെ ഏറ്റവും മികച്ച വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി വളർന്നിരിക്കുന്നു.  
മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രൊഫ.കെ.വി.രാമക്യഷ്ണൻ, പ്രൊഫ .കെ.എം.തരകൻ,ടി.എം.ജേക്കബ്ബ്,പ്രൊഫ.പി.കെ.ബി.നായർ,പ്രൊഫ.കെ.പി.എസ്.കർത്താവ് തുടങ്ങിയ മഹത് വ്യ ക്തികളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യ മായ മാതിരപ്പിള്ളിയുടെ മഹത്വം പുറംദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ സ്തുത്യർഹമായ സേവനം നൽകിയ സരസ്വതീ ക്ഷേത്രമാണ് മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ് സ്ക്കൂൾ.  
നീണ്ട 56 വർഷങ്ങൾ പിന്നിട്ടപ്പോൾ അന്നത്തെ കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എം.മീതിയൻ പ്രത്യേ ക താല്പര്യം എടുത്ത് സ്ക്കൂളിനെ ഒരു യു.പി.സ്ക്കുളായി ഉയർത്താൻ ഗവണ്മെന്റിൽ നിന്നും അനുവാദം വാങ്ങിക്കൊടുക്കുകയുണ്ടായി.
1980 ൽ ശ്രീ. റ്റി.എം.മീതിയന്റേയും കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ.ടി.എം.ജേക്കബ്ബിന്റേയും ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളിനാവശ്യ മായ സ്ഥലം യു.പി സ്ക്കൂളിനോട് ചേർന്ന് കിട്ടാത്തതിനാൽ കുറച്ച് അകലെയായി ഇപ്പോൾ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി. അന്ന് കോതമംഗലം എം.എൽ.എ യും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ശ്രീ.ടി.എം.ജേക്കബ്ബ് മുൻകൈയ്യെടുത്ത് ഒരു ഡിസാസ്ററർ ഷെഡ്ഡിന് അനുമതി നൽകുകയും ചെയ്തു. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻററി കോഴ്സിന് അനുമതി നൽകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണത്തിന് ആവശ്യ മായ ഫണ്ട് അനുവദിക്കുകയും ചെയ്തു.
== ചരിത്രം ==
== ചരിത്രം ==

വരി 94: വരി 100:
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->

{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
== ആമുഖം ==
1912 ൽ ഒരു പ്രൈമറി സ്ക്കൂളായി  പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് കോതമംഗലം താലൂക്കിലെ തന്നെ ഏറ്റവും മികച്ച വൊക്കേഷണൽ ഹയർ സെക്കൻററി സ്ക്കൂളായി വളർന്നിരിക്കുന്നു.
മഹാകവി ജി.ശങ്കരക്കുറുപ്പ്, പ്രൊഫ.കെ.വി.രാമക്യഷ്ണൻ, പ്രൊഫ .കെ.എം.തരകൻ,ടി.എം.ജേക്കബ്ബ്,പ്രൊഫ.പി.കെ.ബി.നായർ,പ്രൊഫ.കെ.പി.എസ്.കർത്താവ് തുടങ്ങിയ മഹത് വ്യ ക്തികളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യ മായ മാതിരപ്പിള്ളിയുടെ മഹത്വം പുറംദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ സ്തുത്യർഹമായ സേവനം നൽകിയ സരസ്വതീ ക്ഷേത്രമാണ് മാതിരപ്പിള്ളി ഗവ.വി.എച്ച്.എസ് സ്ക്കൂൾ.
നീണ്ട 56 വർഷങ്ങൾ പിന്നിട്ടപ്പോൾ അന്നത്തെ കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ. റ്റി.എം.മീതിയൻ പ്രത്യേ ക താല്പര്യം എടുത്ത് സ്ക്കൂളിനെ ഒരു യു.പി.സ്ക്കുളായി ഉയർത്താൻ ഗവണ്മെന്റിൽ നിന്നും അനുവാദം വാങ്ങിക്കൊടുക്കുകയുണ്ടായി.
1980 ൽ ശ്രീ. റ്റി.എം.മീതിയന്റേയും കോതമംഗലം എം.എൽ.എ ആയിരുന്ന ശ്രീ.ടി.എം.ജേക്കബ്ബിന്റേയും ശ്രമഫലമായി ഹൈസ്ക്കൂളായി ഉയർന്നു. ഹൈസ്ക്കൂളിനാവശ്യ മായ സ്ഥലം യു.പി സ്ക്കൂളിനോട് ചേർന്ന് കിട്ടാത്തതിനാൽ കുറച്ച് അകലെയായി ഇപ്പോൾ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം വാങ്ങി. അന്ന് കോതമംഗലം എം.എൽ.എ യും അന്നത്തെ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ശ്രീ.ടി.എം.ജേക്കബ്ബ് മുൻകൈയ്യെടുത്ത് ഒരു ഡിസാസ്ററർ ഷെഡ്ഡിന് അനുമതി നൽകുകയും ചെയ്തു. കൂടാതെ വൊക്കേഷണൽ ഹയർ സെക്കൻററി കോഴ്സിന് അനുമതി നൽകുകയും ചെയ്തു. ഇതോടൊപ്പം തന്നെ ഹൈസ്ക്കൂൾ കെട്ടിട നിർമ്മാണത്തിന് ആവശ്യ മായ ഫണ്ട് അനുവദിക്കുകയും ചെയ്തു.
== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
റീഡിംഗ് റൂം=ഇല്ല.
റീഡിംഗ് റൂം=ഇല്ല.

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269222" എന്ന താളിൽനിന്ന് ശേഖരിച്ചത്