"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട (മൂലരൂപം കാണുക)
11:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
വരി 64: | വരി 64: | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
[[പ്രമാണം:GHSS & VHSS Pta.jpg|ലഘുചിത്രം]] | [[പ്രമാണം:GHSS & VHSS Pta.jpg|ലഘുചിത്രം]] | ||
'''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. | '''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. [[ഇടതൂർന്ന/കൂടുതൽ വായിക്കുക]] വനത്തിന്റെ സാന്നിധ്യം വനവിഭവങ്ങൾ ശേഖരിക്കുന്നത് ഉപജീവനം ആക്കാൻ കാരണമായി. പ്രദേശത്ത് കൃഷി ആരംഭിച്ചതോടെ കൂടുതൽ കൂടുതൽ ആളുകളുടെയും തൊഴിൽ കാർഷികമേഖലയെ ആയി മാറി .കാർഷിക മേഖലയിലെ പുരോഗതി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമായി .സാമ്പത്തികഭദ്രത സാംസ്കാരിക വളർച്ചയ്ക്ക് അടിത്തറപാകി. വിവിധ ജാതിമതസ്ഥരുടെ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും സമ്മിശ്രമായി സമ്മേളിക്കുന്ന മതസൗഹാർദത്തിന് നിലം കൂടിയാണ് പത്തനംതിട്ട .ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ തന്നെ പ്രദേശത്തെ കലാലയങ്ങൾ ആരംഭിച്ചിട്ടുണ്ട് അതിലൊന്നായിരുന്നു പത്തനംതിട്ട ടൗൺ യുപിഎസ്''' | ||
'''1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും പെൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആൺകുട്ടികളെ അവിടെതന്നെ നിലനിർത്തുകയും ചെയ്തു. തൈക്കാവിൽ DD,DEO ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവിൽ വന്നപ്പോൾ DD,DEO ഓഫീസുകൾ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും ആൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ൽ ഹൈസ്ക്കുൾ പ്രവർത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ൽ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ൽ ഏപ്രിൽ Higher Secondary School നിലവിൽ വന്നു.2002 - June -ൽ Girls School ഉം Boy's School ഉം ഒന്നിച്ചാക്കി .2002 -ൽ Vocational Higher Secondary School നിലവിൽ വന്നു.''' | '''1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും പെൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആൺകുട്ടികളെ അവിടെതന്നെ നിലനിർത്തുകയും ചെയ്തു. തൈക്കാവിൽ DD,DEO ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവിൽ വന്നപ്പോൾ DD,DEO ഓഫീസുകൾ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും ആൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ൽ ഹൈസ്ക്കുൾ പ്രവർത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ൽ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ൽ ഏപ്രിൽ Higher Secondary School നിലവിൽ വന്നു.2002 - June -ൽ Girls School ഉം Boy's School ഉം ഒന്നിച്ചാക്കി .2002 -ൽ Vocational Higher Secondary School നിലവിൽ വന്നു.''' |