Jump to content
സഹായം

"സെന്റ് മേരീസ് എച്ച് എസ് കൈനകരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:
}}
}}

== '''ചരിത്രം''' ==
== ചരിത്രം ==
കൈനകരി ദേശത്തിന്റെ തിലകക്കുറിയായി മാറിയ സെന്റ് മേരിസ് ഹൈസ്കൂൾ. പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം എന്ന  വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സാമൂഹിക പരിഷ്കരണ മന്ത്രം ശിരസാവഹിച്ചു കൊണ്ട് കൈനകരി സെന്റ് മേരീസ് പള്ളിയോടു ചേർന്ന് ഒരു നൂറ്റാണ്ടിനു മുൻപ്  അന്നത്തെ ഇടവക ജനങ്ങൾ ഒരു ധർമ്മശാല സ്ഥാപിച്ചു. ജാതിമത ഭേദമില്ലാതെ, ചാതുർവർണ്യ ത്തിന്റെ നിറഭേദങ്ങൾ ഇല്ലാതെ ക്രൈസ്തവരും ഇതര മതസ്ഥരും ഈ ധർമ്മശാലയിൽ നിന്നും വിദ്യ അഭ്യസിച്ചിരുന്നു. കൈനകരിയുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നുപോലും അനേകം പേർ വിദ്യ അഭ്യസിക്കാൻ  ഇവിടെ വന്നെത്തിയത് മൂലം പമ്പയാറിന്റെ തീരത്ത് കുറച്ചുകൂടി വലിയ ഒരു കുടിപ്പള്ളിക്കൂടം അവർ സ്ഥാപിച്ചു. 1914 ൽ ഇടവക വികാരിയായിരുന്ന ബഹു. നടുവിലെ പറമ്പിൽ മത്തായി കത്തനാരുടെ യും നാട്ടുകാരുടെയും ശ്രമഫലമായി ഓലമേഞ്ഞ കെട്ടിടത്തിൽ സെന്റ് മേരീസ് സ്കൂൾ സ്ഥാപിതമായി. ആദ്യകാലങ്ങളിൽ പെൺകുട്ടികളും ഇവിടെ വിദ്യ  അഭ്യസിച്ചിരുന്നു. പിന്നീട് സിഎംസി സിസ്റ്റേഴ്സ് കന്യാസ്ത്രീ മഠത്തിൽ ഒരു സ്കൂൾ ആരംഭിച്ചതിനെത്തുടർന്നാണ് ആൺകുട്ടികൾക്ക് മാത്രം ഇവിടെ പ്രവേശനം നൽകാൻ ഇടയായത്. ബഹു.തേവർ കാട് തോമാച്ചിയുടെ  നേതൃത്വത്തിൽ ഇപ്പോൾ ഹൈസ്കൂൾ നിൽക്കുന്ന സ്ഥാനത്ത് സ്ഥാപിച്ചിരുന്ന എൽ പി സ്കൂൾ തൊട്ടടുത്ത കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിച്ചു. ശ്രീ ജോസഫ് തോമസ് ആയിര വേലി ആയിരുന്നു എൽ പി സ്കൂളിലെ ഹെഡ്മാസ്റ്റർ.  

വരി 68: വരി 68:
സെൻറ് മേരീസ് ഹൈസ്കൂൾ നവതിയും പിന്നിട്ട് ശതാബ്ദിയുടെ നിറവിൽ നിൽക്കുകയാണ്. 250 ഓളം കുട്ടികളും 18 അധ്യാപകരും ഉണ്ട്.  കഴിഞ്ഞ 7 വർഷങ്ങളിലായി 100 ശതമാനം വിജയം.

=='''ഭൗതികസൗകര്യങ്ങൾ'''==
==ഭൗതികസൗകര്യങ്ങൾ==
ഏകദേശം 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിലായി  12 ക്ലാസ് മുറികളും ഒരു കമ്പ്യുട്ടർ ലാബ്,  സയൻസ് ലാബ് , സൊസൈററി , ലൈബ്രറി , സ്മാര്ട്ട് റൂം എന്നിവയും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യുട്ടർ ലാബിൽ  ഏകദേശം പത്തോളം ഡെസ്ക്ടോപ്പ് കമ്പൂട്ടറുകളുണ്ട്. വിദ്യാലയത്തിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിന്‌ കുട്ടികളുടെ സുരക്ഷയ്ക്കായി 12 CCTV ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു .കുട്ടികൾക്ക് കുടിക്കുവാൻ RO പ്ലാന്റ് പ്രവർത്തിക്കുന്നു . കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്തുന്നതിന് സ്കൂളിലിന് സമീപത്തുള്ള നീന്തൽ ട്രാക്ക് ഉപയോഗിച്ചു വരുന്നു .

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജൂനിയർ റെഡ്ക്രോസ്സ്‌  
*  ജൂനിയർ റെഡ്ക്രോസ്സ്‌  
വരി 79: വരി 79:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

=== '''നേർക്കാഴ്ച ചിത്രങ്ങൾ''' ===
=== നേർക്കാഴ്ച ചിത്രങ്ങൾ ===
[[പ്രമാണം:Akshai.jpg|ലഘുചിത്രം|നടുവിൽ|AKSHAI ANIL VIII A]]

[[പ്രമാണം:Jiss.jpg|ലഘുചിത്രം|നടുവിൽ|JISS THOMAS VIII A]]

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1268810" എന്ന താളിൽനിന്ന് ശേഖരിച്ചത്